പന്തളം കേരളവര്‍മ കവിതാ പുരസ്‌കാരത്തിന് ചെമ്മനം ചാക്കോയും മാധ്യമ പുരസ്‌കാരത്തിന് ടി ജെ എസ് ജോര്‍ജും അര്‍ഹരായി. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച തലേലെഴുത്ത് എന്ന കവിതാ സമാഹാരമാണ് ചെമ്മനം ചാക്കോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഒറ്റയാന്‍ എന്ന പംക്തിയാണ് ടി ജെ എസ് ജോര്‍ജിന് മാധ്യമ പുരസ്‌കാരം നേടിക്കൊടുത്തത്. ഈ ലേഖനങ്ങള്‍ ഒറ്റയാന്‍ എന്ന പേരില്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 15000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് കവിതാപുരസ്‌കാരം. മാധ്യമപുരസ്‌കാരം 10000 രൂപയും ഫലകവും പ്രശസ്തിപത്രവും. ഡോ. കെ എസ് […]
The post ചെമ്മനം ചാക്കോയ്ക്കും ടിജെഎസ് ജോര്‍ജിനും കേരളവര്‍മ പുരസ്‌കാരം appeared first on DC Books.