പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ജനുവരി 18ന് നടക്കുന്ന എഐസിസി സമ്മേളനത്തില്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും അധികാരത്തില്‍ തുടരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നതാണ് രാജ്യത്തിന് നല്ലത്. യുപിഎയിലെ ഘടകകക്ഷികള്‍ കൊഴിഞ്ഞുപോവുമെന്ന വാദം അദ്ദേഹം തള്ളി. ജമ്മു […]
The post പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കും : രാഹുല്‍ ഗാന്ധി appeared first on DC Books.