മൂന്ന് മാസങ്ങള്‍ക്കു മുമ്പാണ് ഡി സി ബുക്‌സ് തിരുവനന്തപുരത്ത് നടത്തിയ അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് ഗൃഹാതുരതയുണര്‍ത്തുന്ന മൂന്ന് ഷാപ്പ് കൃതികള്‍ പ്രസിദ്ധീകരിച്ചത്. ഷാപ്പു കഥകള്‍ , ഷാപ്പു പാട്ടുകള്‍ , ഷാപ്പുകറികള്‍ എന്നിങ്ങനെയുള്ള മൂന്നു പുസ്തകങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് മൂന്ന് പുസ്തകങ്ങളും വിറ്റഴിഞ്ഞു. ആവശ്യക്കാര്‍ ഇനിയും ബാക്കിയാണെന്ന തിരിച്ചറിവില്‍ മൂന്ന് പുസ്തകങ്ങളുടെയും രണ്ടാം പതിപ്പുകള്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഷാപ്പില്‍നിന്ന് നാടാകെ പടര്‍ന്ന കഥകള്‍ , ഷാപ്പിലെ സംഭവങ്ങള്‍ , അവരുടെ കുശുമ്പുകള്‍ , […]
The post വീണ്ടും ഷാപ്പുകൃതികള്‍ appeared first on DC Books.