2013ല്‍ നടന്ന മാനേജ്‌മെന്റ് ഫെസ്റ്റുകളില്‍ ഡിസി സ്മാറ്റിലെ വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായി വിജയ കിരീടമണിഞ്ഞു. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും കേരളത്തിലെ മാനേജ്‌മെന്റ് കോളേജുകള്‍ നടത്തിയ മാനേജ്‌മെന്റ് ഫെസ്റ്റുകളില്‍ ഡിസി സ്മാറ്റിലെ വിദ്യാര്‍ത്ഥികള്‍ ഇതുവരെ ഒന്‍പത് ഇടങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. മരിയന്‍ കുട്ടിക്കാനം, സെന്റ് ജോസഫ്‌സ് പാലാ, SNGST നോര്‍ത്ത് പറവൂര്‍, എലിജ തൃശൂര്‍, Toc-H എറണാകുളം, ഹോളി ഗ്രേസ് തൃശൂര്‍, മാക്ഫാസ്റ്റ് തിരുവല്ല, എംജി സര്‍വകലാശാലയുടെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട്, കോട്ടയം എന്നിവിടങ്ങളിലാണ് അവര്‍ ഓവറോള്‍ ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തരത്തിലുള്ള മാനേജ്‌മെന്റ് ഫെസ്റ്റുകളില്‍ ഓരോ വിദ്യാര്‍ത്ഥിക്കും […]
The post മാനേജ്‌മെന്റ് ഫെസ്റ്റിവലില്‍ ഡിസി സ്മാറ്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം appeared first on DC Books.