↧
സിബിഐയ്ക്ക് സാമ്പത്തിക സ്വയംഭരണത്തിന് കേന്ദ്രാനുമതി
സിബിഐക്ക് സാമ്പത്തിക സ്വയംഭരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. 15 കോടി രൂപ വരെ ചിലവഴിക്കാനും കേസുകളുടെ ആവശ്യത്തിനായി സര്‍ക്കാരിന്റെ ഉത്തരവില്ലാതെ തന്നെ പത്ത് ലക്ഷം രൂപ വരെ ചെലവഴിക്കാനും അനുമതി...
View Articleജയ്പൂര്‍ സാഹിത്യോത്സവം ജനുവരി 17 മുതല്‍
നോബല്‍ സമ്മാനം നേടിയവര്‍ മുതല്‍ പ്രാദേശിക എഴുത്തുകാര്‍ വരെ അണിനിരക്കുന്ന ‘സാഹിത്യത്തിലെ കുംഭമേള’ എന്നു പേരുകേട്ട ജയ്പൂര്‍ സാഹിത്യോത്സവത്തിന് ജനുവരി 17ന് തുടക്കമാകും. സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍...
View Articleഒരേയൊരു നിത്യഹരിത നായകന്‍
ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായി നായകന്മാര്‍ ഒരുപാടുണ്ട് നമുക്ക്. പക്‌ഷെ നിത്യഹരിത നായകന്‍ ഒന്നേയുള്ളൂ. വെള്ളിത്തിരയിലും ക്യാമറയ്ക്ക് പിന്നിലും ജീവിതത്തിലും അദ്ദേഹം നായകന്‍ തന്നെയായിരുന്നു....
View Articleകടല്‍ക്കൊല കേസ് : നാവികരെ വിട്ടയയ്ക്കണമെന്ന് ഇറ്റലി
കടല്‍ക്കൊലപാതക കേസിന്റെ വിചാരണ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന സുപ്രീംകോടതിയുടെ വിധി നടപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പ്രതികളായ നാവികരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി അപേക്ഷ...
View Articleഅര്‍ജന്റീനിയന്‍ കവി യുവാന്‍ ജെല്‍മാന്‍ അന്തരിച്ചു
ആധുനിക സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ ചെയ്ത അര്‍ജന്റീനിയന്‍ കവി യുവാന്‍ ജെല്‍മാന്‍ അന്തരിച്ചു. 83 വയസ്സായിരുന്ന അദ്ദേഹത്തിന്. ഏറെക്കാലമായി വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മെക്‌സിക്കോ...
View Articleതത്വങ്ങളില്‍ നിന്ന് ആം ആദ്മി വ്യതിചലിക്കുന്നു : ബിന്നി
അടിസ്ഥാന തത്വങ്ങളില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി വ്യതിചലിക്കുന്നുവെന്ന് എംഎല്‍എ വിനോദ് കുമാര്‍ ബിന്നി. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകതരിക്കാനായി കോണ്‍ഗ്രസ് പിന്തുണ നേടിയത് തന്നെ ഇതിന്റെ വ്യക്തമായ...
View Articleചരിത്ര വായനയുടെ ഗൗരവം നല്‍കുന്ന യാത്രക്കുറിപ്പുകള്‍
ദൃശ്യയാത്രാവിവരണം എന്ന കലയെ മലയാളിക്ക് പരിചയപ്പെടുത്തിയത് സന്തോഷ് ജോര്‍ജ് കുളങ്ങരയാണ്. ‘സഞ്ചാരം’ എന്ന പരിപാടിയുടെ ഭാഗമായി 90ല്‍പ്പരം രാജ്യങ്ങളിലാണ് അദ്ദേഹം യാത്ര ചെയ്തത്. ദൃശ്യങ്ങള്‍ ക്യാമറയില്‍...
View Articleസ്വവര്‍ഗ്ഗപ്രണയകഥയില്‍ അനുശ്രീ നായികയാവുന്നു
സ്വവര്‍ഗ്ഗപ്രണയം തൊട്ടാല്‍ പൊള്ളുന്ന വിഷയമായിരുന്നു ഒരുകാലത്ത് സിനിമയില്‍ . പ്രത്യേകിച്ച് മലയാളത്തില്‍ . എന്നാല്‍ മുംബൈ പോലീസിലെ ഇമേജുകള്‍ പൊളിച്ചെറിഞ്ഞ നായകന്‍ സ്ഥിതി പാടേ മാറ്റി. ശ്യാമപ്രസാദിന്റെ...
View Articleവിവാഹ ബന്ധം വേര്‍പിരിയില്ലെന്ന് തരൂരും സുനന്ദയും
പാക് മാധ്യമപ്രവര്‍ത്തകയുമായി ബന്ധപ്പെടുത്തി വന്ന വാര്‍ത്തകള്‍ക്കിടയാക്കിയ വിവാദ ട്വീറ്റുകള്‍ തങ്ങളുടേതല്ലന്ന് ശശി തരൂരും സുനന്ദ പുഷ്‌കരും. സുനന്ദയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. മാധ്യമങ്ങള്‍...
View Articleജയിലിലെ ഫെയ്‌സ്ബുക്ക് ഉപയോഗം : പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അനുമതി
ജയിലില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിച്ച സംഭവത്തില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി അനുമതി നല്‍കി. കേസിലെ ആറ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കോഴിക്കോട്...
View Articleവീണ്ടും ഷാപ്പുകൃതികള്‍
മൂന്ന് മാസങ്ങള്‍ക്കു മുമ്പാണ് ഡി സി ബുക്‌സ് തിരുവനന്തപുരത്ത് നടത്തിയ അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് ഗൃഹാതുരതയുണര്‍ത്തുന്ന മൂന്ന് ഷാപ്പ് കൃതികള്‍ പ്രസിദ്ധീകരിച്ചത്. ഷാപ്പു കഥകള്‍ , ഷാപ്പു പാട്ടുകള്‍...
View Articleമാനേജ്‌മെന്റ് ഫെസ്റ്റിവലില്‍ ഡിസി സ്മാറ്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം
2013ല്‍ നടന്ന മാനേജ്‌മെന്റ് ഫെസ്റ്റുകളില്‍ ഡിസി സ്മാറ്റിലെ വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായി വിജയ കിരീടമണിഞ്ഞു. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും കേരളത്തിലെ മാനേജ്‌മെന്റ് കോളേജുകള്‍ നടത്തിയ...
View Articleസബ്‌സിഡി സിലിണ്ടറിന്റെ എണ്ണം 12 ആക്കാന്‍ കോണ്‍ഗ്രസ് കോര്‍കമ്മറ്റി നിര്‍ദ്ദേശം
സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് 12 ആക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. പാചകവാതക സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടെന്നും...
View Articleവത്സന്‍
ചേരുവകള്‍ 1. ഉണക്കലരി/ പച്ചരി – 500 ഗ്രാം 2. വെല്ലം – 500 ഗ്രാം 3. തേങ്ങാ – ഒരെണ്ണം 4. ഉപ്പ് – പാകത്തിന് പാകം ചെയ്യുന്ന വിധം വെല്ലം പൊടിച്ച് തേങ്ങായും ചേര്‍ത്ത് ആട്ടുകല്ലില്‍ ചതച്ചു...
View Articleഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു
എണ്‍പത്തിയാറാമത് ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. മികച്ച ചലച്ചിത്രത്തിനുള്ള നോമിനേഷനുകളില്‍ 12 ഇയേഴ്‌സ് എ സ്‌ളേവ്, അമേരിക്കന്‍ ഹസില്‍ , ക്യാപ്റ്റന്‍ ഫിലിപ്‌സ്, ഗ്രാവിറ്റി, ദ...
View Articleരാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകില്ല
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി നയിക്കുമെങ്കിലും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കില്ല. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്നു പ്രവര്‍ത്തകസമിതിയില്‍...
View Articleബംഗാളി നടി സുചിത്ര സെന്‍ അന്തരിച്ചു
പ്രശസ്ത നടി സുചിത്ര സെന്‍ അന്തരിച്ചു. ശ്വാസകോശസംബന്ധമായ അണുബാധയെ തുടര്‍ന്ന് ഏറെ നാളായി കോല്‍ക്കത്തയിലെ ബെല്ലെ വ്യൂ ക്ലിനിക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അവര്‍ ജനുവരി 17ന് രാവിലെ 8.25നാണ്...
View Articleജയിലിലെ ഫെയ്‌സ്ബുക് ഉപയോഗം : പ്രതികളെ റിമാന്റ് ചെയ്തു
കണ്ണൂര്‍ ജയിലില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്ത ടിപി വധക്കേസിലെ ആറു പ്രതികളെ ജനുവരി 31 വരെ റിമാന്‍ഡ് ചെയ്തു. ടിപി കേസിലെ നാലാംപ്രതി ടി കെ രജീഷ്, രണ്ടാം പ്രതി കിര്‍മാണി മനോജ്,...
View Articleവേണുഗോപാല്‍ സര്‍വ ചലനങ്ങളിലും സംഗീതമുള്ള ഗായകന്‍ : യേശുദാസ്
സര്‍വ ചലനങ്ങളിലും സംഗീതമുള്ള ഗായകനാണ് വേണുഗോപാലെന്ന് യോശുദാസ്. വേണ്ടാത്ത ബഹളങ്ങളില്ലാതെ പാടാന്‍ കഴിയുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പിന്നണിഗാനരംഗത്ത് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ...
View Articleആത്മകഥയും സ്വപ്‌ന സാഹിത്യവും ഇഴചേരുമ്പോള്‍
മലയാള സാഹിത്യ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള പുസ്തകങ്ങളിലൊന്നാണ് മാധവിക്കുട്ടിയുടെ ആത്മകഥയായ ‘ എന്റെ കഥ. അവതരണശൈലിയിലും പ്രമേയത്തിലും ഭാഷയിലും നിലവിലുണ്ടായ...
View Article
More Pages to Explore .....