പ്രശസ്ത നടി സുചിത്ര സെന്‍ അന്തരിച്ചു. ശ്വാസകോശസംബന്ധമായ അണുബാധയെ തുടര്‍ന്ന് ഏറെ നാളായി കോല്‍ക്കത്തയിലെ ബെല്ലെ വ്യൂ ക്ലിനിക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അവര്‍ ജനുവരി 17ന് രാവിലെ 8.25നാണ് അന്തരിച്ചത്. കോല്‍ക്കത്തയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന സുചിത്ര സെന്നിനെ ഡിസംബര്‍ 23-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1952-ല്‍ ‘ശേഷ് കോതായ്’ എന്ന ബംഗാളി ചിത്രത്തിലൂടെയാണ് സുചിത്ര സെന്‍ അഭിനയരംഗത്തേക്കു കടന്നുവന്നത്. രാജ്യാന്തരതലത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യന്‍ നടിയാണ് സുചിത്ര. 1963-ല്‍ ‘സാഥ് പാക്കെ […]
The post ബംഗാളി നടി സുചിത്ര സെന്‍ അന്തരിച്ചു appeared first on DC Books.