ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി നയിക്കുമെങ്കിലും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കില്ല. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്നു പ്രവര്‍ത്തകസമിതിയില്‍ വ്യാപകമായി ആവശ്യമുയര്‍ന്നെങ്കിലും കോണ്‍ഗ്രസിന്റെ പാരമ്പ്യത്തിന് നിരക്കുന്നതല്ലെന്ന് സോണിയാ ഗാന്ധി നിലപാടെടുത്തു. അതോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ പാര്‍ട്ടിയെ നയിക്കും എന്ന നിലപാട് അംഗീകരിക്കപ്പെട്ടത്. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസിന്റെ വിശാല പ്രവര്‍ത്തകസമിതി യോഗത്തില്‍ ആദ്യം ആവശ്യം ഉന്നയിച്ചത് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ്. പ്രഖ്യാപനം പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസമുയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു.ഗുലാം നബി ആസാദ്, ഗുരുദാസ് […]
The post രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകില്ല appeared first on DC Books.