സര്‍വ ചലനങ്ങളിലും സംഗീതമുള്ള ഗായകനാണ് വേണുഗോപാലെന്ന് യോശുദാസ്. വേണ്ടാത്ത ബഹളങ്ങളില്ലാതെ പാടാന്‍ കഴിയുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പിന്നണിഗാനരംഗത്ത് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ഗായകന്‍ വേണുഗോപാലിനിനെ ആദരിക്കാനായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ഉണരുമീ ഗാനം’ പരിപാടിയില്‍ സംരാരിക്കുകയായിരുന്നു അദ്ദേഹം. ആത്മാര്‍ത്ഥമായ സ്‌നേഹവും ബഹുമാനവുമാണ് തനിക്ക് വേണുവിനോടുള്ളത്. വേണുവിന് മറ്റൊന്നും കൊടുക്കാനില്ലെന്ന് പറഞ്ഞ ഗാനഗന്ധര്‍വന്‍ ആയുരാരോഗ്യ സൗഖ്യം നേര്‍ന്ന് കീര്‍ത്തനം ആലപിച്ചു. അന്തരിച്ച ഉത്രാടം തിരുനാളിന്റെ ഓര്‍മ്മകള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകള്‍ . തിരുവനന്തപുരത്തിന് ഉത്രാടം തിരുനാള്‍ ആരായിരുന്നു എന്ന് വ്യക്തമാക്കുന്ന വീഡിയോ […]
The post വേണുഗോപാല്‍ സര്‍വ ചലനങ്ങളിലും സംഗീതമുള്ള ഗായകന്‍ : യേശുദാസ് appeared first on DC Books.