തര്‍ജ്ജമകളിലൂടെ ദേശീയോദ്ഗ്രഥനം സാധ്യമാക്കാനാവുമെന്ന് ജ്ഞാനപീഠ ജേതാവ് പ്രതിഭാ റായ്. പരിഭാഷകളിലൂടെ ദേശത്തിന്റെ അതിര്‍ത്തികള്‍ ഇല്ലാതാവും. എഴുത്തുകാരും വായനക്കാരും പ്രസാധകരും ഭാരതീയ പാരമ്പര്യമാകുന്ന കുടുംബത്തിലെ അംഗങ്ങളാണ്. മുഴുവന്‍സമയ പരിഭാഷകരില്ലാത്തത് തര്‍ജ്ജമകളെ ദോഷകരമായി ബാധിക്കാറുമുണ്ടന്ന് അവര്‍ പറഞ്ഞു. കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി ഗൗണ്ടില്‍ ആരംഭിച്ച പതിനേഴാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേള ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രതിഭ. പ്രതിഭയ്ക്കൊപ്പം എം ടി വാസുദേവന്‍ നായരും ഒ എന്‍ വി കുറുപ്പും വേദി പങ്കിട്ടപ്പോള്‍ മൂന്ന് ജ്ഞാനപീഠ ജേതാക്കളുടെ അപൂര്‍വ സംഗമത്തിന് [...]
The post തര്‍ജ്ജമകളിലൂടെ ദേശീയോദ്ഗ്രഥനം സാദ്ധ്യമാക്കാം: പ്രതിഭാ റായ് appeared first on DC Books.