ജീവിതത്തിലൂടെ സന്ദേഹിയായ ഒരു മനുഷ്യന്‍ നടത്തുന്ന തീര്‍ത്ഥയാത്രയുടെ കഥ പറയുന്ന പുസ്തകമാണ് ദി ആല്‍കെമിസ്റ്റ്. ഏറ്റവും കൂടുതല്‍ ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിച്ചിരിക്കുന്ന ഏഴുത്തുകാരന്റെ പുസ്തകം എന്ന ബഹുമതി നേടിയ കൃതി ഇതുവരെ എഴുപതിലധികം ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടുകഴിഞ്ഞു. പോര്‍ച്ചൂഗീസ് ഭാഷയില്‍ പൗലോ കൊയ്‌ലോ എഴുതിയിരിക്കുന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തനത്തിന്റെ പുതിയ പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. ആട്ടിന്‍ പറ്റങ്ങളെ മേയിച്ചു നടന്ന സാന്റിയാഗോ എന്ന ഇടയബാലന്‍ അവനെ ഒരു കുട്ടി അവനെ ഈജിപ്റ്റിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതായും പിരമിഡുകളുടെ സമീപത്തുള്ള നിധികാട്ടിക്കൊടുക്കുകയും […]
The post സന്ദേഹിയായ ഒരു മനുഷ്യന്റെ തീര്‍ത്ഥയാത്രയുടെ കഥ appeared first on DC Books.