രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കില്ല: സോണിയ
ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും എന്നാല്‍ വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കില്ലെന്നും അധ്യക്ഷ സോണിയ ഗാന്ധി. ഇക്കാര്യത്തില്‍...
View Articleസന്ദേഹിയായ ഒരു മനുഷ്യന്റെ തീര്‍ത്ഥയാത്രയുടെ കഥ
ജീവിതത്തിലൂടെ സന്ദേഹിയായ ഒരു മനുഷ്യന്‍ നടത്തുന്ന തീര്‍ത്ഥയാത്രയുടെ കഥ പറയുന്ന പുസ്തകമാണ് ദി ആല്‍കെമിസ്റ്റ്. ഏറ്റവും കൂടുതല്‍ ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിച്ചിരിക്കുന്ന ഏഴുത്തുകാരന്റെ...
View Articleടി പത്മനാഭന്റെ കഥകളെക്കുറിച്ച് ടി എന്‍ പ്രകാശിന്റെ പഠനം
ടി പത്മനാഭന്റെ കഥകളിലെ കുട്ടികള്‍ എന്ന വിഷയത്തെക്കുറിച്ചു പഠിക്കാന്‍ കഥാകൃത്ത് ടി എന്‍ പ്രകാശിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ അഞ്ചുലക്ഷം രൂപയുടെ സീനിയര്‍ ഫെലോഷിപ്. ടി എന്‍ പ്രകാശിനെ...
View Articleപ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ വിനയന്റെ പാനല്‍
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭരണസമിതി തിരഞ്ഞെടുപ്പില്‍ സംവിധായകന്‍ വിനയന്‍ നേതൃത്വം നല്‍കുന്ന പാനലും ജി സുരേഷ് കുമാറും എം രഞ്ജിത്തും നേതൃത്വം നല്‍കുന്ന പാനലും ഏറ്റുമുട്ടും. നിലവിലുള്ള പ്രസിഡന്റ്...
View Articleജീവിത പ്രണയത്തിന്റെ ആര്‍ദ്ര ചിന്തകള്‍ പങ്കുവയ്ക്കുന്ന കവിതകള്‍
ജീവിതത്തെ പ്രണയിക്കുന്ന ആര്‍ദ്രചിന്തകളുടെ വര്‍ണപ്രപഞ്ചം തീര്‍ക്കുകയാണ് ഇന്ദിര അശോക് തന്റെ ‘നിലാവെഴുതുമ്പോള്‍‘ എന്ന കവിതാ സമാഹരത്തിലൂടെ. സമകാലിക ജീവിതത്തിന്റെ വ്യഥയും വിഭ്രാന്തികളും നോവുകളും...
View Articleകോഴിശ്ശേരി ബാലരാമന്‍ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്
പ്രൊഫ. കോഴിശ്ശേരി ബാലരാമന്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്. 15,001 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 22ന് വൈകിട്ട് 5ന് കായംകുളം കെ...
View Articleവൈക്കം ചിത്രഭാനു അടക്കം 21 പേര്‍ക്ക് ഗുരുപൂജ പുരസ്‌കാരങ്ങള്‍
പ്രമുഖ മജീഷ്യനും സാഹിത്യകാരനുമായ വൈക്കം ചിത്രഭാനു അടക്കം 21 പേര്‍ക്ക് കേരള സംഗീത നാടക അക്കാദമി 2013ലെ ഗുരുപൂജ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 15,000 രൂപയും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും അടങ്ങുന്ന...
View Articleആന്‍ അഗസ്റ്റിന് ഫെബ്രുവരി 2ന് മിന്നുകെട്ട്
യുവനായികയും അന്തരിച്ച പ്രമുഖ നടന്‍ അഗസ്റ്റിന്റെ മകളുമായ ആന്‍ അഗസ്റ്റിനും ക്യാമറാമാന്‍ ജോമോന്‍ ടി ജോണും തമ്മിലുള്ള വിവാഹം ഫെബ്രുവരി 2ന് നടക്കും. ചേര്‍ത്തലയിലെ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍...
View Articleസുനന്ദ പുഷ്‌കറിന്റേത് അസ്വാഭാവിക മരണമെന്ന് ഡോക്ടര്‍മാര്‍
കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റേത് പെട്ടെന്നുള്ള അസ്വാഭാവിക മരണമാണെന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു. എയിംസ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍...
View Articleഅനിശ്ചിതകാല നിരാഹാര സമരം സിപിഎം അവസാനിപ്പിച്ചു
പാചകവാതക വില വര്‍നവിനെതിരെ ഏതാനും ദിവസങ്ങളായി സിപിഎം നടത്തിവന്ന അനിശ്ചിതകാല നിരഹാരസമരം അവസാനിപ്പിച്ചു. സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12 ആക്കി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച...
View Articleമൂന്നാം നിലയിലെ ഏഴാംനമ്പര്‍ മുറി
പാതയില്‍ വിടര്‍ന്നടര്‍ന്ന പാതിരാസ്വപ്‌നങ്ങളുടെ വിവിധ കോണുകളില്‍ നിന്നുള്ള വ്യാഖ്യാനങ്ങളാണ് ‘മൂന്നാം നിലയിലെ ഏഴാംനമ്പര്‍ മുറി‘യിലെ മിക്ക കവിതകളും. അംഗഭംഗം വന്ന സ്വപ്‌നങ്ങള്‍ക്ക്, നിയോഗങ്ങളുമായി വല്ല...
View Articleസുനന്ദ പുഷ്‌കറിന്റെ മൃതദേഹം സംസ്‌കരിച്ചു.
കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മൃതദേഹം ന്യൂഡല്‍ഹിയില്‍ സംസ്‌കരിച്ചു. ന്യൂഡല്‍ഹി ലോധി റോഡിലെ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ചിതാഭസ്മം കേരളത്തിലും കശ്മീരിലും നിമജ്ഞനം ചെയ്യും....
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 ജനുവരി 19 മുതല്‍ 25 വരെ )
അശ്വതി ആത്മാര്‍ത്ഥതയുള്ള ജോലിക്കാരെ ലഭിക്കുന്നതിനാല്‍ തൊഴിലഭിവൃദ്ധിയുണ്ടാകും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനപ്രീതിയുടെ സമയം. ചിട്ടി, ഭാഗ്യക്കുറികളില്‍ നിന്നും ഭാഗ്യം. സര്‍ക്കാര്‍...
View Articleകാലിക്കറ്റ് പ്രോ വൈസ് ചാന്‍സ്‌ലറുടെ വിദേശയാത്ര അന്വേഷിക്കും : അബ്ദുറബ്
കാലിക്കറ്റ് പ്രോ വൈസ് ചാന്‍സ്‌ലറുടെ വിദേശയാത്ര അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്. ഇത് സംബന്ധിച്ച പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ടു...
View Articleസൈറസ് മിസ്ത്രിക്ക് ഡിഎസ്‌സി പുരസ്‌കാരം
പ്രമുഖ എഴുത്തുകാരന്‍ സൈറസ് മിസ്ത്രിക്ക് സൗത്ത് ഏഷ്യന്‍ സാഹിത്യകാരുടെ മികച്ച സൃഷ്ടിക്ക് നല്‍കുന്ന ഡിഎസ്‌സി പുരസ്‌കാരം. ക്രോണിക്കിള്‍സ് ഓഫ് എ കോര്‍പ്‌സ് ബെയറര്‍ (ഒരു ശവമെടുപ്പുകാരന്റെ...
View Articleഫഹദിനും നസ്രിയയ്ക്കും നിക്കാഹ്
യുവപ്രേക്ഷകര്‍ ഞെട്ടാന്‍ ഒരുങ്ങുക… ഇതുവരെ ഒരു സിനിമയില്‍ പോലും വെള്ളിത്തിരയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത നായികാനായകന്മാര്‍ ജീവിതത്തില്‍ ഒരുമിക്കാന്‍ തയ്യാറെടുക്കുന്നു. മലയാളത്തിലെ...
View Articleബഷീറിന്റെ രചനകളിലെ അടിസ്ഥാന ഭാവം ശോകം : പ്രൊഫ. എം കെ സാനു
വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളിലെ അടിസ്ഥാന ഭാവം ശോകമായിരുന്നുവെന്ന് പ്രൊഫ എം കെ സാനു. തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ബഷീര്‍ സ്മാരക അവാര്‍ഡ്ദാന സമ്മേളനം ഉദ്ഘാടനം...
View Articleബിനാലെ രണ്ടാം പതിപ്പിന്റെ ക്യാറ്റലോഗ് പ്രകാശനം
സമകാലിക കലകളുടെ സംഗമഭൂമിയായി മാറിയ കൊച്ചി മുസിരിസ് ബിനാലെയ്ക്ക് രണ്ടാം പതിപ്പൊരുങ്ങുന്നു. ഇന്ത്യന്‍ കലാചരിത്രത്തില്‍ പുതിയ അധ്യായം രചിച്ചുകൊണ്ടാണ് 97 ദിവസം നീണ്ടുനിന്ന കൊച്ചിയിലെ ആദ്യ ബിനാലെയുടെ...
View Articleകടല്‍ക്കൊലക്കേസ്: സുവ ചുമത്തുന്നത് വിശദമായ ചര്‍ച്ചയ്ക്ക് ശേഷം
കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ (സപ്രഷന്‍ ഓഫ് അണ്‍ലോഫുള്‍ ആക്ട്‌സ്) നിയമപ്രകാരം കുറ്റം ചുമത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ....
View Articleറിങ് മാസ്റ്ററില്‍ 21 നായ്ക്കളുമൊത്ത് ദിലീപിന്റെ നൃത്തം
റാഫിമെക്കാര്‍ട്ടിന്മാരിലെ റാഫി ഒറ്റയ്ക്ക് സംവിധാനം ചെയ്യുന്ന റിങ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നൃത്തം. ഇതിലെന്താ ഇത്ര വാര്‍ത്ത എന്ന് സംശയിക്കാന്‍ വരട്ടെ. ചിത്രത്തിലെ നായികമാരായ ഹണിറോസുമൊത്തോ...
View Article