ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭരണസമിതി തിരഞ്ഞെടുപ്പില്‍ സംവിധായകന്‍ വിനയന്‍ നേതൃത്വം നല്‍കുന്ന പാനലും ജി സുരേഷ് കുമാറും എം രഞ്ജിത്തും നേതൃത്വം നല്‍കുന്ന പാനലും ഏറ്റുമുട്ടും. നിലവിലുള്ള പ്രസിഡന്റ് മിലന്‍ ജലീലും സെക്രട്ടറി ശശി അയ്യഞ്ചിറയും മല്‍സരിക്കുന്നില്ല. ജനുവരി 29നാണ് തിരഞ്ഞെടുപ്പ്. അസോസിയേഷന്റെ നേതൃത്വത്തില്‍ ടിവി ചാനല്‍ ആരംഭിക്കുമെന്നാണു വിനയന്‍ പാനല്‍ പുറത്തിറക്കിയ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. രണ്ടു വര്‍ഷമായി 130ല്‍ അധികം സിനിമകള്‍ക്കു സാറ്റലൈറ്റ് റൈറ്റ് ലഭിക്കാത്തതിനാല്‍ 250 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും ഈ […]
The post പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ വിനയന്റെ പാനല്‍ appeared first on DC Books.