ജീവിതത്തെ പ്രണയിക്കുന്ന ആര്‍ദ്രചിന്തകളുടെ വര്‍ണപ്രപഞ്ചം തീര്‍ക്കുകയാണ് ഇന്ദിര അശോക് തന്റെ ‘നിലാവെഴുതുമ്പോള്‍‘ എന്ന കവിതാ സമാഹരത്തിലൂടെ. സമകാലിക ജീവിതത്തിന്റെ വ്യഥയും വിഭ്രാന്തികളും നോവുകളും സ്വപ്നങ്ങളും മൂല്യത്തകര്‍ച്ചയും സ്‌നേഹനിരാശകളുമെല്ലാം ഈ കവിതകള്‍ നമുക്ക് കാട്ടിത്തരുന്നു. പുറം കാഴ്ച്ചകളുടെ തിളക്കത്തിനുള്ളിലെ ചുട്ടുപൊളുന്ന ജീവിതത്തിന്റെ വേദനകള്‍ ഇന്ദിര അശോകിന്റെ കവിതയില്‍ ഇതള്‍ വിരിയുന്നു. കാലത്തിന്റെ ചലനം തിരിച്ചറിഞ്ഞ ഒരു കവയിത്രിയുടെ ദു:ഖങ്ങളാണ് ‘നിലാവെഴുതുമ്പോള്‍‘ എന്ന സമാഹാരത്തിലെ കവിതകള്‍ . ജീവിക്കുകയും ഇടപെടുകയും ചെയ്യുന്ന ചുറ്റുപാടില്‍ നിന്ന് ഓടിപ്പോവുകയല്ല, പകരം തന്നെ പൊതിഞ്ഞു നില്‍ക്കുന്ന ലോകത്തിന് […]
The post ജീവിത പ്രണയത്തിന്റെ ആര്‍ദ്ര ചിന്തകള്‍ പങ്കുവയ്ക്കുന്ന കവിതകള്‍ appeared first on DC Books.