പാതയില്‍ വിടര്‍ന്നടര്‍ന്ന പാതിരാസ്വപ്‌നങ്ങളുടെ വിവിധ കോണുകളില്‍ നിന്നുള്ള വ്യാഖ്യാനങ്ങളാണ് ‘മൂന്നാം നിലയിലെ ഏഴാംനമ്പര്‍ മുറി‘യിലെ മിക്ക കവിതകളും. അംഗഭംഗം വന്ന സ്വപ്‌നങ്ങള്‍ക്ക്, നിയോഗങ്ങളുമായി വല്ല അടുപ്പവും ഉണ്ടെങ്കില്‍ ഈ കവിതകള്‍ ജീവിതത്തെ തൊട്ടുനോക്കിയതിന്റെ സാക്ഷ്യങ്ങളാണ്. തീക്കുനിക്കവിതകള്‍ , കുരുതിക്കു മുമ്പ്, നമ്മള്‍ക്കിടയില്‍, നിലവിളിക്കുന്ന് തുടങ്ങിയവയ്ക്കു ശേഷം ഡി സി ബുക്‌സിലൂടെ മൂന്നാം നിലയിലെ ഏഴാംനമ്പര്‍ മുറിയും വായനക്കാരിലേക്കെത്തുകയാണ്. ഒന്നര വര്‍ഷത്തിനിടയില്‍ പിറവി കൊണ്ടതാണിതിലെ രചനകളെല്ലാം. ഈ ഒന്നര വര്‍ഷത്തിനിടയില്‍ വല്ലാത്തൊരവസ്ഥയിലായിരുന്നു ഞാന്‍ . ഇടതുപക്ഷ ഭരണകാലത്ത് കിട്ടിയ […]
The post മൂന്നാം നിലയിലെ ഏഴാംനമ്പര്‍ മുറി appeared first on DC Books.