പാചകവാതക വില വര്‍നവിനെതിരെ ഏതാനും ദിവസങ്ങളായി സിപിഎം നടത്തിവന്ന അനിശ്ചിതകാല നിരഹാരസമരം അവസാനിപ്പിച്ചു. സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12 ആക്കി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചു. പാചകവാതക വില വര്‍ദ്ധനവിനെതിരെ 1400 കേന്ദ്രങ്ങളിലായി നടത്തിവന്ന സമരം വിജയമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആധാറിന്റെ കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം അറിയിച്ചു. സമരം തുടങ്ങി ആറാം ദിവസമാണ് സമരം അവസാനിപ്പിക്കുന്നത്. 140 നിയോജക […]
The post അനിശ്ചിതകാല നിരാഹാര സമരം സിപിഎം അവസാനിപ്പിച്ചു appeared first on DC Books.