അശ്വതി ആത്മാര്‍ത്ഥതയുള്ള ജോലിക്കാരെ ലഭിക്കുന്നതിനാല്‍ തൊഴിലഭിവൃദ്ധിയുണ്ടാകും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനപ്രീതിയുടെ സമയം. ചിട്ടി, ഭാഗ്യക്കുറികളില്‍ നിന്നും ഭാഗ്യം. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഉന്നത പദവി ലഭ്യമാകും. കുടുംബത്തില്‍ നിന്നും മാറി താമസിക്കും. സുഹൃത്തുക്കളുമായി അടുത്തബന്ധം പുലര്‍ത്തും. ജീവിതമുന്നേറ്റം പല മേഖലകളിലും ഉണ്ടാകുമങ്കിലും കരുതലോടെ നീങ്ങണം. വിദ്യാഭ്യാസ പുരോഗതിക്ക് സാദ്ധ്യത. കൂട്ടുകാരുമൊത്തുള്ള വിനോദയാത്രകള്‍ ചെയ്യുന്നതായിരിക്കും. പുത്രന്മാര്‍ക്ക് ദോഷകരമായ സമയമാണ്. ഭരണി പുരുഷന്മാര്‍ക്ക് സ്ത്രീകളാല്‍ നന്മയും സന്തോഷവും ഉണ്ടാകും. ഭൂമി വാങ്ങാന്‍ ഉചിതമായ സമയമാണ്. പിതൃഭൂസ്വത്ത് വില്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് കാര്യസാധ്യതയുണ്ടാകും. വിവാഹം […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ജനുവരി 19 മുതല്‍ 25 വരെ ) appeared first on DC Books.