Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഫഹദിനും നസ്രിയയ്ക്കും നിക്കാഹ്

$
0
0

യുവപ്രേക്ഷകര്‍ ഞെട്ടാന്‍ ഒരുങ്ങുക… ഇതുവരെ ഒരു സിനിമയില്‍ പോലും വെള്ളിത്തിരയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത നായികാനായകന്മാര്‍ ജീവിതത്തില്‍ ഒരുമിക്കാന്‍ തയ്യാറെടുക്കുന്നു. മലയാളത്തിലെ യുവതലമുറ താരങ്ങളായ ഫഹദ് ഫാസിലും നസ്രിയ നസീമും വിവാഹിതരാകുന്നു. സംഗതി പ്രണയമല്ല, അറേഞ്ച്ഡ് തന്നെയാണെന്നാണ് രക്ഷിതാക്കളുടെ പക്ഷം. ഇരുവരുടെയും വീട്ടുകാര്‍ ചേര്‍ന്നാണ് വിവാഹം തീരുമാനിച്ചത്. ആഗസ്റ്റിലാകും വിവാഹം. അഞ്ജലിമേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഫഹദും നസ്രിയയും. പ്രഥമദൃഷ്ട്യാ അനുരാഗബദ്ധരായതാണ് ഇരുവരും എന്ന് വാര്‍ത്തകളുണ്ടെങ്കിലും രക്ഷിതാക്കള്‍ അത് നിഷേധിക്കുന്നു. ഫഹദിന്റെ അച്ഛന്‍ ഫാസിലിന്റെ […]

The post ഫഹദിനും നസ്രിയയ്ക്കും നിക്കാഹ് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>