സമകാലിക കലകളുടെ സംഗമഭൂമിയായി മാറിയ കൊച്ചി മുസിരിസ് ബിനാലെയ്ക്ക് രണ്ടാം പതിപ്പൊരുങ്ങുന്നു. ഇന്ത്യന്‍ കലാചരിത്രത്തില്‍ പുതിയ അധ്യായം രചിച്ചുകൊണ്ടാണ് 97 ദിവസം നീണ്ടുനിന്ന കൊച്ചിയിലെ ആദ്യ ബിനാലെയുടെ ആദ്യപതിപ്പിന് സമാപനം കുറിച്ചത്. അടുത്ത ബിനാലെ 2014 ഡിസംബറില്‍ കൊച്ചിയില്‍ത്തന്നെ നടത്തുമെന്നു ബിനാലെ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ സമാപന സമ്മേളനത്തില്‍ അറിയിച്ചിരുന്നു. അതിന്‍പ്രകാരം 2014 ജനുവരി ഇരുപത്തിയൊമ്പതിന് രണ്ടാമത്തെ ബിനാലെയുടെ ക്യാറ്റലോഗ് ഡല്‍ഹിയില്‍ പുറത്തിറക്കുകയാണ്. ലോകപ്രശസ്ത ചിത്രകാരായ ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും ആദ്യപതിപ്പിന്റെ ക്യൂറേറ്റര്‍മാരായിരുന്നെങ്കില്‍ രണ്ടാം പതിപ്പിന്റെ ക്യൂറേറ്റര്‍ […]
The post ബിനാലെ രണ്ടാം പതിപ്പിന്റെ ക്യാറ്റലോഗ് പ്രകാശനം appeared first on DC Books.