പി കരുണാകരന് കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്നും അങ്ങനെയൊരു കാര്യത്തെക്കുറിച്ച് പാര്‍ട്ടിക്ക് അറിയില്ലെന്നും സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇതു സംബന്ധിച്ചു പുറത്തുവന്ന് വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാവ്ലിന് കേസില്‍ പിണറായി വിജയനെ പ്രതിയാക്കാന്‍ വി എസ് അച്ചുതാനന്ദന് രഹസ്യനീക്കം നടത്തി എന്ന് പി കരുണാകരന് കമ്മിറ്റി കണ്ടെത്തിയതായുള്ള വാര്‍ത്തകളാണ് കാരാട്ട് നിഷേധിച്ചിരിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്നായിരുന്നു വി എസിന്റെ പ്രതികരണം. Summary in English: Polit Bureau ignorant [...]
The post കരുണാകരന് കമ്മിറ്റി റിപ്പോര്‍ട്ട് ഇല്ലെന്ന് പ്രകാശ് കാരാട്ട് appeared first on DC Books.