കമല്‍ഹാസന്‍ സംവിധാനം ചെയ്ത് നിര്‍മ്മിച്ച് നായകനാകുന്ന വിശ്വരൂപം എന്ന സിനിമ പ്രദര്‍ശിപ്പിച്ച പാലക്കാട്ടെ തിയേറ്ററിനു മുന്നില്‍ മുസ്ലീം ഐക്യവേദി പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രദര്‍ശനം നടന്നുകൊണ്ടിരിക്കെ നൂറു കണക്കിനു പ്രവര്‍ത്തകര്‍ തിയേറ്ററിനുള്ളിലേക്ക് തള്ളിക്കളയാന്‍ ശ്രമിച്ചു. പോലീസ് രംഗത്തെത്തി സംഘര്‍ഷാവസ്ഥ ഒഴിവാക്കി. പോലീസ് സംരക്ഷണം ഉറപ്പു നല്‍കാതെ ഇനി ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമ വ്യക്തമാക്കി. പാലക്കാട് മൂന്നു തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നറിയിച്ചിരുന്നെങ്കിലും മുസ്ലീം സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടു തിയേറ്ററുകള്‍ പിന്‍വാങ്ങി. തുടര്‍ന്നാണ് ഭീഷണികള്‍ക്കു നടുവില്‍ ഏക [...]
The post വിശ്വരൂപം പ്രദര്‍ശനം: പാലക്കാട്ട് സംഘര്‍ഷം appeared first on DC Books.