കൊച്ചി ഇടപ്പള്ളിയിലെ നന്തിലത്ത് ജി മാര്‍ട്ടിന്റെ ഗൃഹോപകരണ ഷോറൂമില്‍ തീപിടിത്തം. ജനുവരി 20ന് ഉച്ചയ്ക്ക് 1.45നാണു തീപിടിത്തം ഉണ്ടായത്. ഷോറൂമിന്റെ ഗോഡൗണും രണ്ട് വാഹനങ്ങളും പൂര്‍ണമായി അഗ്‌നിക്കിരയായി. സമീപത്തുണ്ടായിരുന്ന കെട്ടിട ഉടമയുടെ വീടിന്റെ മുന്‍വശത്തിനും തീ പിടിച്ചു. സ്ഥാപനത്തിന്റെ ഗോഡൗണിനാണ് ആദ്യം തീപിടിച്ചത്. അവിടെ നിന്ന് ഷോറൂമിലേയ്ക്ക് പടരുകയായിരുന്നു. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു എന്നാല്‍ അവിടെ ഗൃഹോപകരണങ്ങള്‍ സൂക്ഷിച്ചിരുന്നില്ല. അതിനാല്‍ കാര്യമായ നാശനഷ്ടം ഉണ്ടായില്ല. പുറത്ത് നിര്‍ത്തിയിട്ടിരുന്നു ഒരു ഇന്നോവ പൂര്‍ണമായും എയ്‌സ് ഭാഗികമായും കത്തിനശിച്ചു. നാട്ടുകാരാണ് […]
The post കൊച്ചി നന്തിലത്ത് ജി മാര്‍ട്ടിന്റെ ഷോറൂമില്‍ തീപിടിത്തം appeared first on DC Books.