റാഫിമെക്കാര്‍ട്ടിന്മാരിലെ റാഫി ഒറ്റയ്ക്ക് സംവിധാനം ചെയ്യുന്ന റിങ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നൃത്തം. ഇതിലെന്താ ഇത്ര വാര്‍ത്ത എന്ന് സംശയിക്കാന്‍ വരട്ടെ. ചിത്രത്തിലെ നായികമാരായ ഹണിറോസുമൊത്തോ കീര്‍ത്തി സുരേഷുമൊത്തോ ഉള്ള നൃത്തമല്ല ഇവിടുത്തെ വാര്‍ത്ത. ദിലീപിനൊപ്പം ഒരു ഗാനരംഗത്തില്‍ ചുവടു വെയ്ക്കുന്നത് നായ്ക്കളാണ്. ഒന്നും രണ്ടുമല്ല… 21 എണ്ണമാണ് ജനപ്രിയനായകനൊപ്പം ആടുന്നത്. പ്രിന്‍സ് എന്നാണ് ഗാങ് മാസ്റ്ററിലെ ദിലീപ് കഥാപാത്രത്തിന്റെ പേര്. ഒരു റിങ് മാസ്റ്ററുടെ മകനായ പ്രിന്‍സിന് മൃഗങ്ങളോട് തീരെ താല്പര്യമുണ്ടായിരുന്നില്ല. സാഹചര്യങ്ങള്‍ അയാളെ […]
The post റിങ് മാസ്റ്ററില്‍ 21 നായ്ക്കളുമൊത്ത് ദിലീപിന്റെ നൃത്തം appeared first on DC Books.