കൊച്ചി നന്തിലത്ത് ജി മാര്‍ട്ടിന്റെ ഷോറൂമില്‍ തീപിടിത്തം
കൊച്ചി ഇടപ്പള്ളിയിലെ നന്തിലത്ത് ജി മാര്‍ട്ടിന്റെ ഗൃഹോപകരണ ഷോറൂമില്‍ തീപിടിത്തം. ജനുവരി 20ന് ഉച്ചയ്ക്ക് 1.45നാണു തീപിടിത്തം ഉണ്ടായത്. ഷോറൂമിന്റെ ഗോഡൗണും രണ്ട് വാഹനങ്ങളും പൂര്‍ണമായി അഗ്‌നിക്കിരയായി....
View Articleടി പി വലതുപക്ഷ അവസരവാദത്തിനെതിരേ പോരാടിയ വ്യക്തി : വി എസ്
ടി പി ചന്ദ്രശേഖരനെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത്. വലതുപക്ഷ അവസരവാദത്തിനെതിരേ പോരാടിയ വ്യക്തിയാണ് ടി പി ചന്ദ്രശേഖരനെന്ന് പറഞ്ഞ വി എസ് അച്യുതാനന്ദന്‍...
View Articleമാപ്പ്
ചരിത്രം പഠിപ്പിക്കുന്ന വനജട്ടീച്ചര്‍ ബോര്‍ഡില്‍ എഴുതിക്കൊണ്ടിരുന്നപ്പോഴാണ് ക്ലാസ്സിലിരുന്ന് ബാബു ‘ഓലപ്പീപ്പി’ ഊതിയത്. ബാബുവിനെ കൈയോടെ പൊക്കിയ ടീച്ചര്‍ പറഞ്ഞു: ”ബാബു പോയി ഹെഡ്മാസ്റ്ററോട് മാപ്പു ചോദിച്ചു...
View Articleപാമോലിന്‍ ഇടപാടില്‍ നഷ്ടമുണ്ടായതായി കണ്ടെത്തിയിട്ടില്ല : ചെന്നിത്തല
പാമോലിന്‍ ഇടപാടില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായതായി കണ്ടെത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശം ശരിയല്ലെന്നാണ് സര്‍ക്കാര്‍...
View Articleകലാകാരന്റെ ആത്മസംഘര്‍ഷങ്ങളുമായി കല്‍ഹണന്‍
മിശ്രവിവാഹിതനും പതിമൂന്നു വയസ്സുള്ള അമൃതയുടെയും ഒന്‍പതുവയസ്സുള്ള സെയ്‌റയുടെയും പിതാവുമായ ഗോപിക്കുട്ടന്‍ ഒരു പെട്രോള്‍ പമ്പിലെ ഫില്ലറാണ്. ഒപ്പം പൈങ്കിളി വാരികകളില്‍ കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നു. തന്റെ...
View Articleദയാഹര്‍ജി തീര്‍പ്പാക്കാന്‍ വൈകിയാല്‍ വധശിക്ഷ റദ്ദാക്കാം : സുപ്രീം കോടതി
രാഷ്ട്രപതിക്ക് നല്‍കുന്ന ദയാഹര്‍ജി തീര്‍പ്പാക്കാന്‍ കാലതാമസം ഉണ്ടായാല്‍ വധശിക്ഷ റദ്ദാക്കാമെന്നു സുപ്രീംകോടതി. വീരപ്പന്റെ കൂട്ടാളികളുടെ അടക്കം 15 പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു കൊണ്ടാണു...
View Articleദൃശ്യം: കാക്കിക്കുള്ളില്‍ അഭിപ്രായഭിന്നത
കൊലപാതകം ചെയ്യുന്നതിനേക്കാള്‍ വലിയ തെറ്റാണോ അത് മറച്ചുവെയ്ക്കുന്നത്? ആണെന്നാണ് ചിലരുടെ പക്ഷം. എന്നാല്‍ കൊല ചെയ്യുന്നതും മറയ്ക്കുന്നതും സിനിമയിലാണെങ്കില്‍ തെറ്റില്ലെന്ന് മറ്റു ചിലര്‍ . ചര്‍ച്ചയില്‍...
View Articleധര്‍മ്മപദത്തിന്റെ ഭാഷാവിവര്‍ത്തനവും പഠനവും
ശ്രീബുദ്ധന്‍ ശിക്ഷ്യന്മാര്‍ക്കും സാമാന്യജനങ്ങള്‍ക്കുമായി നല്‍കിയ സദുപദേശങ്ങളാണ് ധര്‍മ്മപദം എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം. സുത്തനിപാതം എന്ന ബൗദ്ധഗ്രന്ഥത്തിലെ ‘ഖുദ്ദകനികായം’ എന്ന ഭാഗത്താണ് ഇത് കാണുന്നത്....
View Articleഎല്‍ ഫോര്‍ ലൗ? എന്‍ ഫോര്‍ നോ: അഞ്ജലിമേനോന്‍
യുവതാരങ്ങളെ അണിനിരത്തി അഞ്ജലിമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് എല്‍ ഫോര്‍ ലൗ എന്നാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ സംവിധായിക തീര്‍ത്തു പറയുന്നു, അതല്ല സിനിമയുടെ പേരെന്ന്....
View Articleആം ആദ്മി ധര്‍ണ : റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ആശങ്കയില്‍
പോലീസുകാര്‍ക്കെതിരെ നടപടി തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മന്ത്രിസഭാംഗങ്ങളും നടത്തുന്ന ധര്‍ണയുടെ പശ്ചാത്തലത്തില്‍ തലസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ആശങ്കയില്‍ . കേന്ദ്രസര്‍ക്കാര്‍...
View Articleഡല്‍ഹിയില്‍ എഎപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം
ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മറ്റ് മന്ത്രിമാരും നടത്തുന്ന സമരത്തിനിടെ സംഘര്‍ഷം. പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത ആം ആദ്മി...
View Articleദൃശ്യത്തിനു പിന്നാലേ കളക്ഷന്‍ റിക്കോര്‍ഡിട്ട് ജില്ലയും
റണ്‍ ബേബി റണ്ണിനു ശേഷം ഹിറ്റുകളില്ലാതെ വിഷമിച്ച മോഹന്‍ലാലിന് ദൃശ്യത്തിനു പിന്നാലെ ഇരട്ടിമധുരമാകുകയാണ് ജില്ല. സര്‍വ്വകാല റിക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ദൃശ്യത്തിനൊപ്പം കേരളത്തില്‍ ഏറ്റവുമധികം...
View Articleസുനന്ദയുടെ മരണം അമിതമായി മരുന്ന് ഉള്ളില്‍ച്ചെന്ന്
അമിതമായി മരുന്ന് ഉള്ളില്‍ച്ചെന്നതാണ് സുനന്ദ പുഷ്‌കറുടെ മരണത്തിനിടയാക്കിയതെന്ന് എസ്ഡിഎമ്മിന്റെ റിപ്പോര്‍ട്ട്. വിഷാദരോഗത്തിന് കഴിക്കുന്ന ‘അല്‍പ്രാസോലം’ എന്ന മരുന്നിന്റെ അംശം സുനന്ദയുടെ ശരീരത്തില്‍...
View Articleടി പി വധക്കേസ് : 12 പ്രതികള്‍ കുറ്റക്കാര്‍
ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനന്‍ മാസ്റ്റര്‍ അടക്കമുള്ള 24 പ്രതികളെ കോടതി...
View Articleഎംകെ സാനുവിന് എഴുത്തച്ഛന്‍ പുരസ്‌കാരം സമ്മാനിച്ചു
ദുരിതമനുഭവിക്കുന്നവരുടെ മൂകദു:ഖങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ നിശ്ചലമായ സാഹിത്യത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാമെന്നു പ്രൊഫ. എം.കെ. സാനു. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമായ...
View Articleവിധിയില്‍ പൂര്‍ണ്ണ തൃപ്തിയില്ല : കെ കെ രമ
ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധിയില്‍ പൂര്‍ണമായും തൃപ്തിയില്ലെന്നു ടി പിയുടെ ഭാര്യ കെ കെ രമ. രണ്ടു ജില്ലകളിലെ സിപിഎമ്മിന്റെ നേതാക്കള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ...
View Articleഅരലക്ഷത്തിലേറെ ലൈക്കുകളുമായി ഡിസി ബുക്‌സ്
മലയാളിയുടെ വായനാഭിരുചികള്‍ക്ക് പുത്തന്‍ മുഖം നല്‍കിയ ഡിസി ബുക്‌സ് പുതിയ ഉയരങ്ങളിലേക്ക്. പുതിയ കാലത്തിന്റെ സംവാദ ഇടമായ ഫെയ്‌സ്ബുക്കിലെ ഇഷ്ടസൂചികയായ ലൈക്കുകളില്‍ അരലക്ഷവും കടന്ന് മുന്നോട്ടു കുതിക്കുകയാണ്...
View Articleപന്മന രാമചന്ദ്രന്‍ നായര്‍ക്ക് എസ് ഗുപ്തന്‍ നായര്‍ പുരസ്‌കാരം
ഭാഷാ പണ്ഡിതനും അധ്യാപകനുമായ പന്മന രാമചന്ദ്രന്‍ നായര്‍ക്ക് ഈ വര്‍ഷത്തെ എസ് ഗുപ്തന്‍ നായര്‍ പുരസ്‌കാരം. പതിനയ്യായിരം രൂപയും കീര്‍ത്തിമുദ്രയും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രൊഫ. പുതുശേരി രാമചന്ദ്രന്‍ , കെ....
View ArticleACCAല്‍ DCSFലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഡിസി സ്‌കൂള്‍ ഓഫ് ഫിനാന്‍സിന് ഒരു പൊന്‍തൂവല്‍കൂടി. ഉന്നത അന്താരാഷ്ട്ര യോഗ്യതയായ അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫിക്കറ്റ് അക്കൗണ്ടസ് (ACCA)ല്‍ പരിശീലനം നല്കുന്ന പ്രമുഖ...
View Articleടിപി വധക്കേസ് : ആരോപണം പൊളിഞ്ഞെന്ന് പിണറായി
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മിനെതിരായ ആരോപണങ്ങളെല്ലാം പൊളിഞ്ഞെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും....
View Article