വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ എ.ഡി.ജി.പി ആര്‍ ശ്രീലേഖയ്ക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍. ഏഴു മലയാളി പോലീസ് ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലുകള്‍ നേടി. പി അശോക് കുമാര്‍ (എ.ഐ.ജി, പബ്ലിക് ഗ്രീവന്‍സസ്, തിരുവനന്തപുരം), വി എം മുഹമ്മദ് റഫീഖ് (എ.സി.പി, ട്രാഫിക്, വെസ്റ്റ് കൊച്ചി സിറ്റി), വി വിജയന്‍ (ഡി.വൈ.എസ്.പി, നര്‍കോട്ടിക്‌സ് സെല്‍ ഇടുക്കി), എം ജെ മാത്യു (ഡിവൈഎസ്പി, നര്‍കോട്ടിക്‌സ് സെല്‍, കോട്ടയം), ആര്‍ സുകേശന്‍ (ഡി.വൈ.എസ്.പി, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ [...]
The post ആര്‍ ശ്രീലേഖയ്ക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ appeared first on DC Books.