മഹാകവി ടാഗോറിന്റെ 150ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ രചനകളുടെ മലയാളം തര്‍ജ്ജമകള്‍ സമാഹരിക്കാനും പരിഭാഷയില്ലാത്തവയ്ക്ക് പരിഭാഷയൊരുക്കാനും ഡി സി ബുക് സ് പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായി ടാഗോറിന്റെ ഏഴ് ക്ലാസിക് നോവലുകളുടെ തര്‍ജ്ജമകളും സമ്പൂര്‍ണ കഥകളുടെ സമാഹാരവും പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ മാലന്‍ച എന്ന വിശ്രുത ടാഗോര്‍ രചനയുടെ പരിഭാഷ മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കുകയാണ്. ഉദ്യാനം എന്ന പേരില്‍ മേഘാ സുധീര്‍ പരിഭാഷപ്പെടുത്തിയ കൃതിക്ക് രചിച്ച പരിഭാഷകക്കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ കടന്നു പോകുന്നത് ഈ കൃതിയെ കൂടുതല്‍ പരിചയപ്പെടാന്‍ [...]
The post ഉദ്യാനം കാട്ടിത്തന്ന ജീവിതക്കാഴ്ചകള്‍ appeared first on DC Books.