ലോകമെങ്ങും വായനയുടെ മനശാസ്ത്രം ജനപ്രിയ സാഹിത്യത്തിനനുകൂലമാണ്. അതിന്റെ തെളിവാണ് മില്‍സ് ആന്‍ഡ് ബൂണ്‍ പരമ്പരയില്‍ വരുന്ന നോവലുകളുടെ വന്‍ വിജയം. ഇക്കാര്യം മനസ്സിലാക്കിയാണ് പ്രമുഖ പ്രസാധകരായ ഹാര്‍ലെക്വിന്‍ മില്‍സ് ആന്‍ഡ് ബൂണ്‍ കൃതികളുടെ മലയാള തര്‍ജ്ജമ പുറത്തിറക്കിയത്. ഈ പരമ്പരയിലെ ആദ്യ നോവലുകളായ വീണ്ടും തളിര്‍ക്കുന്ന ചില്ലകള്‍ , ബോസ്സിന്റെ പ്രണയിനി എന്നിവയെ വായനക്കാര്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് രണ്ട് നോവലുകള്‍ കൂടി പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഇപ്പോള്‍ . വാലന്റൈന്‍ ദിനത്തില്‍ അജ്ഞാതനായ ഒരു ആരാധകന്‍ ടാസ്സിയെ സമ്മാനങ്ങളാല്‍ മൂടി. ഏതൊരു […]
The post ജനപ്രിയ വായനയ്ക്ക് രണ്ട് നോവലുകള്‍ appeared first on DC Books.