പ്രണയത്തിന് പുത്തന്‍ ഭാവങ്ങള്‍ പകര്‍ന്നു നല്‍കിയ മോഹിത് സുരിയുടെ ആഷിഖി 2ന് ആറ് ഗ്ലോബല്‍ ഇന്ത്യന്‍ മ്യൂസിക് അക്കാദമി അവാര്‍ഡുകള്‍ . മികച്ച ഗാനം, മികച്ച പിന്നണിഗായിക, മികച്ച പിന്നണി ഗായകന്‍ , മികച്ച സൗണ്ട് എഞ്ചിനിയര്‍ , മികച്ച നവാഗത സംഗീത ഗായകന്‍ , മികച്ച ആല്‍ബം എന്നീ പുരസ്‌കാരങ്ങളാണ് ആഷിഖി 2 ന് ലഭിച്ചത്. ചിത്രത്തിലെ തുംഹി ഹോ മികച്ച ഗാനമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ ഗാനം ആലപിച്ചതിന് അര്‍ജിത്ത് സിങിനെ മികച്ച ഗായകനായും തിരഞ്ഞെടുത്തു. […]
The post ആഷിഖി 2ന് ആറ് ജിഐഎംഎ അവാര്‍ഡുകള്‍ appeared first on DC Books.