ജനപ്രിയ വായനയ്ക്ക് രണ്ട് നോവലുകള്‍
ലോകമെങ്ങും വായനയുടെ മനശാസ്ത്രം ജനപ്രിയ സാഹിത്യത്തിനനുകൂലമാണ്. അതിന്റെ തെളിവാണ് മില്‍സ് ആന്‍ഡ് ബൂണ്‍ പരമ്പരയില്‍ വരുന്ന നോവലുകളുടെ വന്‍ വിജയം. ഇക്കാര്യം മനസ്സിലാക്കിയാണ് പ്രമുഖ പ്രസാധകരായ ഹാര്‍ലെക്വിന്‍...
View Articleബി സന്ധ്യ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. എഡിജിപിമാരായ ബി സന്ധ്യയും അനില്‍ കാന്തും രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡല്‍ നേടി. കേരളത്തില്‍ നിന്നുള്ള ഏഴ്...
View Articleഡി സി കിഴക്കെമുറി സാംസ്‌കാരിക നവോത്ഥാന പരിഷ്‌കര്‍ത്താവായിരുന്നു: സക്കറിയ
പുരോഗമനപ്രസ്ഥാനം, ആധുനികപ്രസ്ഥാനം, നവോത്ഥാനപ്രസ്ഥാനം എന്നിവയുടെ ജീവനാഡിയായിരുന്ന ഡി സി കിഴക്കെമുറി സാംസ്‌കാരിക നവോത്ഥാന പരിഷ്‌കര്‍ത്താവായിരുന്നെന്ന് പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ. ഡി സി കിഴക്കെമുറിയുടെ...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 ജനുവരി 26 മുതല്‍ ഫെബ്രുവരി 1 വരെ )
അശ്വതി സഹോദരങ്ങള്‍ തമ്മില്‍ ഐക്യതയുണ്ടാകും. ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ തേടി ജനപ്രീതിയും പ്രശംസയും. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്...
View Articleപത്ത് മലയാളികള്‍ക്ക് പത്മാപുരസ്‌കാരം
കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ഉള്‍പ്പെടെ പത്ത് മലയാളികള്‍ക്ക് പത്മാപുരസ്‌കാരങ്ങള്‍ ലഭിച്ചു. ഐഎസ്ആര്‍ഓ ചെയര്‍മാന്‍ ഡോ കെ രാധാകൃഷ്ണന്‍ ,ശാസ്ത്രജ്ഞന്‍ മാധവന്‍ ചന്ദ്രനാഥന്‍ , ഗൈനക്കോളജിസ്റ്റ് ഡോ. എം സുഭദ്ര...
View Articleവിനോദ്കുമാര്‍ ബിന്നിയെ ആം ആദ്മിയില്‍ നിന്ന് പുറത്താക്കി
അരവിന്ദ് കെജരിവാളിനെതിരെ വിമര്‍ശനമുന്നയിച്ച വിമത എംഎല്‍എ വിനോദ്കുമാര്‍ ബിന്നിയെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ നടത്തുന്നതിനാലാണ്...
View Articleയുപിഎയുടെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്ന് ലീഗ്
യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ്. കേന്ദ്രസര്‍ക്കാരിന്റെ പേര് പറഞ്ഞാല്‍ അഭിമാനിക്കാന്‍ വകയൊന്നുമില്ല. അതിനാല്‍ സംസ്ഥാന...
View Articleഎന്‍ഡോസള്‍ഫാന്‍ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍
സമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിനായി കൃഷിമന്ത്രി കെ പി മോഹനനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമരക്കാര്‍ തയ്യാറാണെങ്കില്‍ എത്രയും...
View Articleജീവിതവിജയത്തിനുള്ള ഉള്‍ക്കാഴ്ചകള്‍
ജീവിതവിജയം കൈവരിക്കുന്ന പലര്‍ക്കും ബുദ്ധിശക്തിയുടെ മൂര്‍ച്ചയോ ബിരുദങ്ങളുടെ അലങ്കാരമോ ഇല്ലായിരിക്കാം. പക്ഷേ അവര്‍ സാമാന്യബുദ്ധി പ്രയോഗിക്കുന്നവരും അന്യരുടെ വികാരങ്ങളെ മാനിച്ചു പെരുമാറുന്നവരുമാണെന്ന്...
View Articleപഠനത്തില്‍ കുട്ടിയെ സഹായിക്കാന്‍
വിദ്യാഭ്യാസ കാലഘട്ടം കുട്ടികള്‍ക്ക് സന്തോഷകരവും ആനന്ദകരവുമായ അനുഭവമായി മാറണം. കൂട്ടുകാരോടൊന്നിച്ച് കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും സ്വാഭാവികമായി പഠിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനുള്ള സാഹചര്യം...
View Articleഓര്‍മ്മശക്തി ഇരട്ടിയാക്കാനുള്ള എളുപ്പവഴികള്‍
നിരന്തരം രൂക്ഷമായ മത്സരങ്ങള്‍ നടക്കുന്ന വേദിയാണ് നമ്മുടെ ലോകം. ഇത്തരമൊരു ലോകത്തില്‍ ജീവിക്കുന്ന വിദ്യാര്‍ത്ഥികള്‍ ദിവസത്തില്‍ ഏറിയ പങ്കും ചിലവഴിക്കുന്നത് പഠനത്തിനായാണ്. എന്നിട്ടും അര്‍ഹിക്കുന്ന ഫലം...
View Articleതൊഴിലാളിയുടെ ശ്വാസം രക്ഷിക്കാന്‍ ഓരോ കമ്മ്യൂണിസ്റ്റുകാരനും ബാധ്യതയുണ്ട്
സാധാരണക്കാരനായി വളര്‍ന്നതും ജീവിച്ചതും കൊണ്ടാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥാപാത്രങ്ങള്‍ സാധാരണക്കാരാവുന്നതും, ആ കഥകള്‍ സാധാരണക്കാരില്‍ സാധാരണക്കാരെ പോലും ആകര്‍ഷിക്കുന്നതും. സന്തോഷിന്റെ ഏറ്റവും പുതിയ...
View Articleസ്വകാര്യ ബസ് പണിമുടക്ക് മാറ്റി
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി ജനുവരി 29 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവച്ചു. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബസുടമകളുമായി...
View Articleപാമോലിന്‍ കേസ് :വിചാരണ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു
പാമോലിന്‍ കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് നടപടികള്‍ സ്‌റ്റേചെയ്തിരിക്കുന്നത്. കേസ് പിന്‍വലിക്കണമെന്ന ആവശ്യം നിരസിച്ച തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ...
View Articleസിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല: കെ കെ രമ
ടിപി വധക്കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ. സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നു. അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ നിരാഹാര സമരവുമായി...
View Articleടിപി വധക്കേസ് : 11 പ്രതികള്‍ക്ക് ജീവപര്യന്തം
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ജീവപര്യന്തത്തിന് പുറമേ പ്രതികള്‍ പിഴ ശിക്ഷയും ഒടുക്കണം. കേസിലെ 31-ാം പ്രതി ലംബു പ്രദീപന്‍ ഒഴികെയുള്ളവര്‍ക്കാണ് കോടതി ജീവപര്യന്തം...
View Articleസൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലായി മോഹന്‍ലാല്‍
മോഹന്‍ലാല്‍ സ്വന്തം ജീവിതം തന്നെ വെള്ളിത്തിരയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. രാജീവ്‌നാഥ് സംവിധാനം ചെയ്യുന്ന രസം എന്ന ചിത്രത്തിലാണ് അദ്ദേഹം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലായിത്തന്നെ അഭിനയിക്കുന്നത്....
View Articleടിപി വധക്കേസിന് പിന്നില്‍ രാഷ്ട്രീയ വിരോധം : കോടതി
ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമാവാമെന്ന് കോടതി. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് കാണാനാവില്ലെന്നും കോടതി പറഞ്ഞു. കേസിന്റെ വിധി...
View Articleദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയക്ക് ജനുവരി 31ന് തുടക്കം
അക്ഷരനഗരിക്ക് പുസ്തകങ്ങളുടേയും അറിവിന്റെയും ദിനങ്ങള്‍ സമ്മാനിക്കുന്ന മുപ്പതാമത് ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയക്ക് ജനുവരി 31ന് തിരിതെളിയും. കോട്ടയം തിരുനക്കര മൈതാനത്ത് നടക്കുന്ന പുസ്തക മേള വൈകുന്നേരം...
View Articleറിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചു
റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റീപ്പോ നിരക്ക് കാല്‍ ശതമാനം...
View Article