അശ്വതി സഹോദരങ്ങള്‍ തമ്മില്‍ ഐക്യതയുണ്ടാകും. ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ തേടി ജനപ്രീതിയും പ്രശംസയും. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നതസ്ഥാനപ്രാപ്തിയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. വിദേശത്ത് ജോലിക്കായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യസാദ്ധ്യതയുടെ സമയം. കുടുംബത്തില്‍ നിന്നും മാറിത്താമസിക്കാനുള്ള സാഹചര്യമുണ്ടാകും. ബിസിനസ് തുടങ്ങാന്‍ ആഗഹിക്കുന്നവര്‍ക്ക് അനുയോജ്യമായ സമയം. ഐടി മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് മികച്ചലാഭം പ്രതീക്ഷിക്കാം. ഭരണി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പദവി ഉയര്‍ച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. ധനാഭിവൃദ്ധിയുടെയും പ്രശസ്തിയുടെയും സമയമാണ്. പിതാവുമായി സ്വരചേര്‍ച്ചക്കുറവ് വരാനിടയുണ്ട്. വാക്ചാതുര്യവും സത്യസന്ധമായ പ്രവര്‍ത്തികളും […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ജനുവരി 26 മുതല്‍ ഫെബ്രുവരി 1 വരെ ) appeared first on DC Books.