കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ഉള്‍പ്പെടെ പത്ത് മലയാളികള്‍ക്ക് പത്മാപുരസ്‌കാരങ്ങള്‍ ലഭിച്ചു. ഐഎസ്ആര്‍ഓ ചെയര്‍മാന്‍ ഡോ കെ രാധാകൃഷ്ണന്‍ ,ശാസ്ത്രജ്ഞന്‍ മാധവന്‍ ചന്ദ്രനാഥന്‍ , ഗൈനക്കോളജിസ്റ്റ് ഡോ. എം സുഭദ്ര നായര്‍ , സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍ , പ്രൊഫ. എലുവത്തിങ്കല്‍ ദേവസി ജെമ്മിസ്, ഹൃദ്രോഗ വിദഗ്ധന്‍ ഡോ. തേനുങ്കല്‍ പൗലോസ് ജേക്കബ്, മോഹിനിയാട്ടം കലാകാരി പ്രൊഫ. കലാമണ്ഡലം സത്യഭാമ, സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍ ,നടി വിദ്യാ ബാലന്‍ എന്നീ മലയാളികള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. […]
The post പത്ത് മലയാളികള്‍ക്ക് പത്മാപുരസ്‌കാരം appeared first on DC Books.