അക്ഷരനഗരിക്ക് പുസ്തകങ്ങളുടേയും അറിവിന്റെയും ദിനങ്ങള്‍ സമ്മാനിക്കുന്ന മുപ്പതാമത് ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയക്ക് ജനുവരി 31ന് തിരിതെളിയും. കോട്ടയം തിരുനക്കര മൈതാനത്ത് നടക്കുന്ന പുസ്തക മേള വൈകുന്നേരം 5.30ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. വനം- ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംവിധായകനും നടനുമായ മധുപാല്‍ , ജോസ് കെ മാണി എംപി, ഫാദര്‍ തോമസ് പുതുശ്ശേരി സിഎംഐ, കോട്ടയം നഗരസഭാ ചെയര്‍മാന്‍ എം പി സന്തോഷ് കുമാര്‍ , […]
The post ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയക്ക് ജനുവരി 31ന് തുടക്കം appeared first on DC Books.