ജീവിതത്തിലെ അച്ഛനും മകനും സിനിമയിലും അങ്ങനെ അഭിനയിക്കുന്നത് സാധാരണമാണ്. മലയാളത്തില്‍ തന്നെ പ്രേംനസീറും ശ്രീനിവാസനും ഒക്കെ ആ ഭാഗ്യം സിദ്ധിച്ചവരാണ്. എന്നാല്‍ തെന്നിന്ത്യന്‍ താരം നാസര്‍ അവരെയൊക്കെ കടത്തിവെട്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ മകന്‍ സിനിമയില്‍ അദ്ദേഹത്തിന്റെ പേരക്കുട്ടിയായി നടിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍ . എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന സെയ്‌വം എന്ന ചിത്രത്തിലാണ് നാസറിന്റെ മകന്‍ ലുത്ഫുദീന്‍ ബാഷ അച്ഛനെ അപ്പൂപ്പാ എന്ന് വിളിക്കാനൊരുങ്ങുന്നത്. ദൈവതിരുമകള്‍ എന്ന ചിത്രത്തിലൂടെ എ എല്‍ വിജയ് തന്നെ പരിചയപ്പെടുത്തിയ ബേബി സാറയാണ് […]
The post നാസറിന്റെ മകന്‍ അദ്ദേഹത്തിന്റെ പേരക്കുട്ടിയാവുന്നു! appeared first on DC Books.