സഹൃദയലോകത്തിന്റെ പ്രശംസ തേടി സി.വി. പഠനങ്ങള്‍
മലയാളത്തിലെ അസമാനനായ ജീവചരിത്രകാരനും ഗാന്ധിയന്‍ ചിന്തകനുമായിരുന്ന പി.കെ. പരമേശ്വരന്‍നായരുടെ 24ാം ചരമവാര്‍ഷികം പ്രമാണിച്ച് ‘സി.വി. പഠനങ്ങള്‍ ‘ എന്ന വിഷയം ആധാരമാക്കി നടത്തിയ ചര്‍ച്ചാസമ്മേളനങ്ങളില്‍...
View Articleനാസറിന്റെ മകന്‍ അദ്ദേഹത്തിന്റെ പേരക്കുട്ടിയാവുന്നു!
ജീവിതത്തിലെ അച്ഛനും മകനും സിനിമയിലും അങ്ങനെ അഭിനയിക്കുന്നത് സാധാരണമാണ്. മലയാളത്തില്‍ തന്നെ പ്രേംനസീറും ശ്രീനിവാസനും ഒക്കെ ആ ഭാഗ്യം സിദ്ധിച്ചവരാണ്. എന്നാല്‍ തെന്നിന്ത്യന്‍ താരം നാസര്‍ അവരെയൊക്കെ...
View Articleകറ്റാലന്‍ ഭാഷയില്‍ നിന്ന് ഒരു മലയാള നോവല്‍ പരിഭാഷ
1939 മുതല്‍ 1975 വരെ സ്പാനിഷ് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നിരോധിക്കപ്പെട്ട ഭാഷയായിരുന്നു കറ്റാലന്‍ . കാലത്തിന്റെ ഇരുളിലേക്ക് മറഞ്ഞുകൊണ്ടിരുന്ന ആ ഭാഷയെ കേവലം 25 വര്‍ഷം കൊണ്ട് ജനത വീണ്ടെടുത്തു....
View Articleകൊച്ചി മുസിരിസ് ബിനാലെ ക്യാറ്റലോഗ് പ്രകാശനം
കലയുടെ അത്ഭുത ലോകം മലയാളിക്ക് മുന്നില്‍ തുറന്നു കാട്ടിയ കൊച്ചി മുസിരിസ് ബിനാലെയുടെ രണ്ടാം പതിപ്പ് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ബിനാലെയുടെ ക്യാറ്റലോഗ് പ്രകാശനം നടക്കുന്നു. ജനുവരി 29ന് വൈകുന്നേരം 6ന്...
View Articleആത്മകഥ എഴുതില്ല: കമല്‍ഹാസന്‍
താന്‍ ഒരിക്കലും ആത്മകഥ എഴുതില്ലെന്ന് പ്രശസ്ത താരം കമല്‍ഹാസന്‍ വ്യക്തമാക്കി. പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ചെന്നൈയിലെ വസതിയില്‍ മാധ്യമ പ്രവര്‍ത്തകരെയും ആരാധകരെയും അഭിസംബോധന ചെയ്ത്...
View Articleഡോ സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണം ജനുവരി 30ന്
പ്രസിദ്ധ സാഹിത്യകാരനും വാഗ്മിയുമായ ഡോ സുകുമാര്‍ അഴീക്കോടിന്റെ പേരില്‍ തൃശൂര്‍ ആസ്ഥാനമായ ജനനീതി എന്ന സംഘടന പ്രഭാഷണം സംഘടിപ്പിക്കുന്നു. ജനാധിപത്യ വ്യവസ്ഥയില്‍ മതരാഷ്ട്രീയം എന്ന വിഷയത്തിലാണ് പ്രഭാഷണം....
View Articleവി മുരളീധരനെതിരെ ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു
വി മുരളീധരനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ . കേന്ദ്രനേതൃത്വത്തിനയച്ച കത്തിലാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ...
View Articleജയറാമിനെ അഭിനന്ദിച്ച് വി.എസ്
ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സ്വപാനം എന്ന ചിത്രത്തില്‍ ജയറാം കലക്കിയിട്ടുണ്ടെന്നാണ് കണ്ടവരുടെ അഭിപ്രായം. പലപ്പോഴും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഇത്തരം വാര്‍ത്തകള്‍ പുറത്തു വിടാറുള്ളതു കൊണ്ട്...
View Articleലാവ്‌ലിന്‍ കേസില്‍ നിന്ന് ജഡ്ജി പിന്‍മാറി
ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറി. ജസ്റ്റിസ് എം എല്‍ ജോസഫ് ഫ്രാന്‍സിസാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയത്. റിവ്യൂഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് പിന്മാറുന്ന നാലാമത്തെ...
View Articleസ്വന്തം കവിതയെക്കുറിച്ച് വീരാന്‍കുട്ടി
കണ്ണു കാണാത്തവന്‍ ആനയെ കാണാന്‍ പോയ കഥ കാവ്യവായനയുടെ രൂപകമായി സങ്കല്പിച്ചു നോക്കിയിട്ടുണ്ട്. കാഴ്ചയുള്ളവര്‍ക്കു മുന്നില്‍ ആന മാത്രമായിത്തീരുമായിരുന്ന ഒന്നിനെ പാറയായും തൂണായും മുറമായും അധികരിപ്പിച്ചൂ...
View Articleഅഴീക്കോട് ഫലിതങ്ങള്‍ പ്രകാശിപ്പിക്കുന്നു
പ്രസിദ്ധ സാഹിത്യകാരന്‍ ഡോ സുകുമാര്‍ അഴീക്കോട് അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ പ്രയോഗിച്ച ഫലിതങ്ങള്‍ സമാഹരിച്ച് ജയപ്രകാശ് പെരിങ്ങോട്ടുകുറുശി തയ്യാറാക്കി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച അഴീക്കോട് ഫലിതങ്ങള്‍...
View ArticleDCSMATല്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി
ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി. വാഗമണിലെ കാമ്പസില്‍വെച്ച് ജനുവരി 25,26 തീയതികളില്‍ നടന്ന പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തില്‍ ഇന്ത്യയിലും വിദേശങ്ങളിലും...
View Articleമയ്യഴിപ്പുഴയുടെ തീരത്തെ ജീവിതങ്ങള്‍
ജന്മനാടിന്റെ ഭൂതകാലത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന് മയ്യഴിയുടെ കഥാകാരന്‍ എന്നറിയപ്പെടുന്ന എം മുകുന്ദന്‍ മലയാളിക്ക് സമ്മാനിച്ച നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ .കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന...
View Articleമൂന്നാം പതിപ്പിന്റെ തിളക്കത്തില്‍ ആരാച്ചാര്‍
ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള്‍ നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിന്‍തലമുറ വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്....
View Articleദുര്‍ഗാദത്ത പുരസ്‌കാരം ആര്യാംബികയ്ക്ക്
സാഹിത്യരംഗത്തെ യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കാനായി തപസ്യ കലാസാഹിത്യവേദി ഏര്‍പ്പെടുത്തിയ ദുര്‍ഗാദത്ത പുരസ്‌കാരം ആര്യാംബികയ്ക്ക്. തോന്നിയ പോലൊരു പുഴ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. പതിനായിരം രൂപയും...
View Articleലാവ്‌ലിന്‍ : സിബിഐയ്‌ക്കെതിരെ വി എം സുധീരന്‍
പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കാത്ത സിബിഐ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ . കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍...
View Articleനിര്‍മ്മാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പില്‍ സുരേഷ് കുമാര്‍ പക്ഷത്തിന് ജയം
ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി ജി സുരേഷ് കുമാറും സെക്രട്ടറിയായി എം രഞ്ജിത്തും തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ വിനയന്‍ നയിച്ച പാനലിനെ...
View Articleമൂന്നാം പതിപ്പില്‍ കഥ തുടരും
1947 മാര്‍ച്ച് പത്തിന് രാവിലെ കല്ലൂരില്‍ ജനിച്ച മഹേശ്വരിയെ നാം അറിയില്ല. തൊടുപുഴയിലും കായംകുളത്തും ചങ്ങനാശേരിയിലും വളര്‍ന്ന അവള്‍ പിന്നീട് ലളിതയായി. നൃത്തം പഠിച്ച് കെ.പി.എ.സിയിലൂടെ നാടകരംഗത്തെത്തിയതോടെ...
View Articleതിരൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
തിരൂര്‍ മംഗലം ഗ്രാമപഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്തംഗവുമായ...
View Articleജയസൂര്യ വീണ്ടും പാടുന്നു
‘പുണ്യാളന്‍ അഗര്‍ബത്തീസി’ലെ ഗാനത്തിന്റെ വിജയത്തിന് ശേഷം നടന്‍ ജയസൂര്യ വീണ്ടും പാടാനൊരുങ്ങുന്നു. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ‘ഹാപ്പി ജേര്‍ണി’ എന്ന ചിത്രത്തിനാണ് ജയസൂര്യ പാടുന്നത്. ഗോപിസുന്ദറാണ്...
View Article