ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സ്വപാനം എന്ന ചിത്രത്തില്‍ ജയറാം കലക്കിയിട്ടുണ്ടെന്നാണ് കണ്ടവരുടെ അഭിപ്രായം. പലപ്പോഴും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഇത്തരം വാര്‍ത്തകള്‍ പുറത്തു വിടാറുള്ളതു കൊണ്ട് അതിനാരും വലിയ ഗൗരവം കൊടുക്കാറില്ല. എന്നാലിതാ സ്വപാനത്തിലെ ജയറാമിന്റെ പ്രകടനത്തിന് ഏറെ വിശ്വസനീയവും മൂല്യവത്തുമായ ഒരു അഭിനന്ദനം. പ്രതിപക്ഷനേതാവ് വി.എസ് അച്ചുതാനന്ദനാണ് ചിത്രം കണ്ടശേഷം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. സ്വപാനത്തിന്റെ പ്രിവ്യൂ കണ്ടശേഷമാണ് വി.എസ് ജയറാമിനെ പ്രകീര്‍ത്തിച്ചത്. വേഷം ജയറാമിന് നന്നായി ഇണങ്ങുന്നെന്നും നല്ല പ്രകടനമാണ് […]
The post ജയറാമിനെ അഭിനന്ദിച്ച് വി.എസ് appeared first on DC Books.