Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മയ്യഴിപ്പുഴയുടെ തീരത്തെ ജീവിതങ്ങള്‍

$
0
0

ജന്മനാടിന്റെ ഭൂതകാലത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന് മയ്യഴിയുടെ കഥാകാരന്‍ എന്നറിയപ്പെടുന്ന എം മുകുന്ദന്‍ മലയാളിക്ക് സമ്മാനിച്ച നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ .കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴി പശ്ചാത്തലമാക്കി രചിച്ചിരിക്കുന്ന നോവല്‍ മലയാള നോവല്‍ സാഹിത്യത്തില്‍ എല്ലാ നിലയിലും പ്രാധാന്യമര്‍ഹിക്കു അപൂര്‍വ്വ സൃഷ്ടികളില്‍ ഒന്നാണ്. കേളുവച്ചന്റേയും കുറമ്പിയമ്മയുടേയും മകനായിരുന്ന ദാമു റൈട്ടരുടെ മകന്‍ ദാസനാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിലെ പ്രധാന കഥാപാത്രം. ബുദ്ധിമാനായ ദാസന്‍, മയ്യഴിയില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പരീക്ഷയും, സര്‍ക്കാര്‍ സഹായത്തോടെ പോണ്ടിച്ചേരിയില്‍ നിന്ന് ബക്കലോറയ പരീക്ഷയും പാസാകുന്നു. തുടര്‍ന്ന്, […]

The post മയ്യഴിപ്പുഴയുടെ തീരത്തെ ജീവിതങ്ങള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>