ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി. വാഗമണിലെ കാമ്പസില്‍വെച്ച് ജനുവരി 25,26 തീയതികളില്‍ നടന്ന പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തില്‍ ഇന്ത്യയിലും വിദേശങ്ങളിലും ജോലിചെയ്യുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. എം.ബി.എ ഡയറക്ടര്‍ ഡോ. ഗോപകുമാര്‍ വടശ്ശേരി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് സ്വാഗതമാശംസിച്ചു. ഡീന്‍ പ്രൊഫസര്‍ എ ശ്രീകുമാര്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു. ഐഎംഎം കല്‍ക്കത്തയിലെ പ്രൊഫ. രമേഷ് ഗുപ്തയായിരുന്നു ഈ വര്‍ഷത്തെ മുഖ്യാതിഥി. പ്ലെയ്‌സ്‌മെന്റ് ഡയറക്ടര്‍ ഡോ. കെകെ അനിരുദ്ധന്‍ കൃതജ്ഞതത രേഖപ്പെടുത്തി. ക്യാമ്പസും പൂര്‍വ്വവിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം […]
The post DCSMATല്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി appeared first on DC Books.