സാഹിത്യരംഗത്തെ യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കാനായി തപസ്യ കലാസാഹിത്യവേദി ഏര്‍പ്പെടുത്തിയ ദുര്‍ഗാദത്ത പുരസ്‌കാരം ആര്യാംബികയ്ക്ക്. തോന്നിയ പോലൊരു പുഴ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്. മലയാളകവിത പുതിയ പുതിയ ചാലിലൂടെ ഒഴുകി ഏത് കരയ്ക്കണഞ്ഞാലും അതിനെ മുമ്പോട്ട് കുതിപ്പിക്കുന്ന ശക്തി അഗാധമായ പാരമ്പര്യമാണെന്ന ബോധ്യത്തെ ഉറപ്പിക്കുന്നതാണ് ആര്യാംബികയുടെ സമാഹാരമെന്ന് പ്രമുഖകവി വിഷ്ണുനാരായണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടിട്ടുണ്ട്. ദുര്‍ഗാദത്ത പുരസ്‌കാരം കാവ്യവഴികളില്‍ ആര്യാംബികയ്ക്ക് പ്രചോദനമാകുമെന്ന് കരുതാം. ഫെബ്രുവരി 23ന് പാലക്കാട്ട് നടക്കുന്ന ചടങ്ങില്‍ മഹാകവി അക്കിത്തം […]
The post ദുര്‍ഗാദത്ത പുരസ്‌കാരം ആര്യാംബികയ്ക്ക് appeared first on DC Books.