പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കാത്ത സിബിഐ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ . കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിനു വന്‍ നഷ്ടമുണ്ടാക്കിയ ലാവ്‌ലിന്‍ കേസ് അട്ടിമറിക്കാന്‍ സിബിഐ ഒത്തുകളിക്കുകയാണെന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ലെന്ന് സുധീരന്‍ പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി താന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. […]
The post ലാവ്‌ലിന്‍ : സിബിഐയ്‌ക്കെതിരെ വി എം സുധീരന്‍ appeared first on DC Books.