മലയാളത്തില്‍ കളക്ഷന്‍ റിക്കോഡുകള്‍ തിരുത്തിക്കുറിച്ച ദൃശ്യത്തിന് തമിഴ് പതിപ്പും ഒരുങ്ങുന്നു. ജിത്തു ജോസഫ് തന്നെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ കഥാപാത്രത്തെ കമല്‍ഹസ്സനാണ് അവതരിപ്പിക്കുന്നത്. ഇതുസംബന്ധിച്ച കരാറില്‍ കമലാഹസന്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ . കഴിഞ്ഞ ദിവസം ചെന്നൈയില്‍ ദൃശ്യം കണ്ട കമല്‍ഹസ്സന്‍ ചിത്രത്തില്‍ അഭിനയിക്കാനുള്ള താത്പര്യം അറിയിക്കുകയായിരുന്നു. നേരത്തെ ചിത്രം കണ്ട വിക്രം നായക കഥാപാത്രമാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം വാങ്ങിയ മോഹന്‍ലാലിന്റെ ഭാര്യാസഹോദരന്‍ സുരേഷ് ബാലാജിയാണ് വൈഡ് […]
The post ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ കമല്‍ഹാസന്‍ നായകന്‍ appeared first on DC Books.