Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ഡി ഡേ തമിഴ് പതിപ്പിനെതിരെ ശ്രുതിഹാസന്‍

തമിഴകത്തേക്കാള്‍ മസാല കൂട്ടിയാലേ ബോളീവുഡില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ എന്ന് ശ്രുതിഹാസനറിയാം. അതുകൊണ്ടാണല്ലോ പരിധി വിട്ട ശരീര പ്രദര്‍ശനവും നായകനൊപ്പമുള്ള ഇഴുകിച്ചേരലുമായി ഡി ഡേ എന്ന...

View Article


എസ്എസ്എല്‍സി പരീക്ഷയുടെ സമ്പൂര്‍ണ്ണ പഠനസഹായി

ഒരു കുട്ടിയുടെ വിദ്യാഭ്യാസ കാലഘട്ടത്തിലെ ഏറ്റവും നിര്‍ണ്ണായകമായ പരീക്ഷയാണ് എസ്എസ്എല്‍സി. കേരളത്തിലങ്ങോളമിങ്ങോളമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും പരീക്ഷയെ അഭിമുഖീകരിക്കുന്നത്. ഉന്നത...

View Article


ടിപി കേസില്‍ സിബിഐ അന്വേഷണമാകാമെന്ന് നിയമോപദേശം

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം നടത്താമെന്ന് സര്‍ക്കാരിന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. ടിപിയെ വധിക്കാന്‍ 2009ല്‍ നടത്തിയ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് ചോമ്പാല പോലീസ്...

View Article

പത്മരാജന്റെ രചനാ ലോകത്തേയ്ക്ക് സ്വാഗതം

‘തിളങ്ങുന്ന വെയിലില്‍ തുമ്പികള്‍ പാറുന്നത് കാണുമ്പോള്‍ , കരിയിലകളില്‍ കാറ്റടിക്കുന്നത് കാണുമ്പോള്‍ , ദേശാടനക്കിളികള്‍ പറന്നുപോകുന്നത് കാണുമ്പോള്‍ , ഋതുക്കള്‍ (സീസണ്‍ ) ഓരോന്നായി വന്നുപോകുമ്പോള്‍ ,...

View Article

ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ കമല്‍ഹാസന്‍ നായകന്‍

മലയാളത്തില്‍ കളക്ഷന്‍ റിക്കോഡുകള്‍ തിരുത്തിക്കുറിച്ച ദൃശ്യത്തിന് തമിഴ് പതിപ്പും ഒരുങ്ങുന്നു. ജിത്തു ജോസഫ് തന്നെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ...

View Article


കാനേഷ് പൂനൂരിന് മാപ്പിള കലാവേദി അവാര്‍ഡ്

പ്രശസ്ത സാഹിത്യകാരനും, മാപ്പിള ഗാനരചയിതാവ് കൂടിയായ കാനേഷ് പൂനൂരിന് മാപ്പിള കലാവേദി അവാര്‍ഡ്. മാപ്പിള കലാ മേഖലകളിലും ,മാപ്പിള ഗാന രംഗത്തും നല്‍കിയ സമഗ്രസംഭാവന മുന്‍ നിര്‍ത്തിയാണ് പുരസ്്കാരം. 25,001...

View Article

ജസ്റ്റിസ് ജെഎസ് വര്‍മയുടെ കുടുംബം പത്മഭൂഷന്‍ നിരസിച്ചു

ജസ്റ്റിസ് ജെഎസ് വര്‍മയുടെ കുടുംബം പത്മഭൂഷന്‍ നിരസിച്ചു. ഇത് സംബന്ധിച്ച് അവര്‍ രാഷ്ട്രപതിയ്ക്ക് കത്തു നല്‍കി. മരണാനന്തര ബഹുമതിയായാണ് ജസ്റ്റിസ് വര്‍മയ്ക്ക് പത്മഭൂഷണ്‍ നല്‍കിയത്. ഒരു ബഹുമതിക്കുവേണ്ടിയും...

View Article

ഖാലിസ്ഥാന്‍ തീവ്രവാദി ഭുല്ലറിന്റെ വധശിക്ഷ സ്‌റ്റേ ചെയ്തു

ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദര്‍പാല്‍ സിങ് ഭുല്ലറിന്റെ വധശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ദയാഹര്‍ജി തീര്‍പ്പാക്കാന്‍ കാലതാമസമുണ്ടായെന്നു ചൂണ്ടിക്കാട്ടി ഭുല്ലറിന്റെ ഭാര്യ നല്‍കിയ പുനഃപരിശോധനാ...

View Article


എക്കാലത്തേയും മികച്ച സാഹിത്യസൃഷ്ടികള്‍ വരാനിരിക്കുന്നതേയുള്ളൂ : സുഭാഷ് ചന്ദ്രന്‍

പ്രസിദ്ധ സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രനുമായി വി ദിലീപ് നടത്തിയ അഭിമുഖം. ഭാഷയുടെ ചുവരുകളെ പുതുക്കിപ്പണിതു കൊണ്ടിരിക്കുന്ന എഴുത്തുകാരന്‍ എന്നാണ് എം.ടി. വാസുദേവന്‍നായര്‍ ഒരിക്കല്‍ താങ്കളെ വിശേഷിപ്പിച്ചത്. ഈ...

View Article


ലാവ്‌ലിന്‍ : സിബിഐ ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി

ലാവ്‌ലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. പിണറായി വിജയന്‍ നല്‍കിയ വിടുതല്‍ ഹര്‍ജിക്ക് അനുമതി നല്‍കിയ...

View Article

ഷങ്കര്‍ വിക്രം ചിത്രം ഐ പൂര്‍ത്തിയാവുന്നു

ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കറിന്റെ വിക്രം ചിത്രം ഐ ചിത്രീകരണം ആരംഭിച്ചിട്ട് കാലം കുറേയായി. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രങ്ങളില്‍ ഒന്നായ ഐയുടെ ഒരു ഗാനം ഫെബ്രുവരി...

View Article

വീണ്ടും പൂക്കുന്ന നീര്‍മാതളം

‘നീര്‍മാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു. രാത്രികാലങ്ങളില്‍ ഞാന്‍ ഉറങ്ങിക്കിടക്കുന്ന അമ്മയുടെ ആശ്ലേഷത്തില്‍ നിന്നു സ്വന്തം ശരീരത്തെ മോചിപ്പിച്ച് എത്രയോ തവണ ജനലിലേക്ക് ഓടിയിട്ടുണ്ട്,...

View Article

മണല്‍ മാഫിയക്കെതിരേ നടത്തിവന്ന സമരം ജസീറ പിന്‍വലിച്ചു

മണല്‍ മാഫിയക്കെതിരേ ഡല്‍ഹിയില്‍ സമരം നടത്തിവന്ന ജസീറ പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു തീരുമാനം. എന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എപി...

View Article


ഛായാമുഖി എന്ന മായക്കണ്ണാടി

ഛായാമുഖി… നോക്കുന്നയാളുടെ നെഞ്ചിലുള്ള ഏറ്റവും പ്രിയങ്കരമായ രൂപം പ്രതിഫലിപ്പിക്കുന്ന മായക്കണ്ണാടി… നെഞ്ച് കീറാതെ, നെഞ്ചിനുള്ളിലെ നേരു കാട്ടുന്ന മായാജാലം… നോക്കുന്നവരുടെയുള്ളില്‍ ആഹ്ലാദം...

View Article

ഇടുക്കി സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന് ഡിസിസി

ഇടുക്കി ലോക്‌സഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റിനുള്ള അര്‍ഹതയുണ്ടെന്നും അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും മന്ത്രി കെ എം...

View Article


എങ്ങനെ എഴുത്തുകാരനായി എന്ന ചോദ്യത്തിന് ഉത്തരമില്ല: എം ടി

എങ്ങനെ എഴുത്തുകാരനായി എന്ന ചോദ്യത്തിന് ഇന്നും തനിക്കു കൃത്യമായ ഉത്തരം കിട്ടിയിട്ടില്ലെന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ . സമാനമനസ്‌കരുമായി തന്റെ ആകുലതകളെ...

View Article

ഐശ്വര്യയും ദീപികയും സുന്ദരിമാരുടെ പട്ടികയില്‍

ബോളിവുഡ് താരങ്ങളായ ഐശ്വര്യറായും ദീപിക പദുക്കോണും ലോകത്തിലെ സുന്ദരികളായ വനിതകളുടെ പട്ടികയില്‍ . ‘ഹോളിവുഡ്‌ബെസ്റ്റ്’ എന്ന വെബ്‌സൈറ്റ് നടത്തിയ സര്‍വേയിലാണ് ഇരുവരും ഇടം പിടിച്ചത്. വെബ്‌സൈറ്റ് പുറത്തിറക്കിയ...

View Article


ടിപി കേസ് പ്രതികളെ കൊടിയേരി ജയിലില്‍ സന്ദര്‍ശിച്ചു

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ സിപിഎം നേതാക്കന്മാരായ കോടിയേരി ബാലകൃഷ്ണനും പി ജയരാജനും വിയ്യൂര്‍ ജയിലിലെത്തി സന്ദര്‍ശിച്ചു. പ്രതികള്‍ക്ക് ജയിലില്‍ മര്‍ദനമേറ്റെന്ന വാര്‍ത്തയുടെ...

View Article

തൃക്കുന്നത്ത് സെമിനാരി തര്‍ക്കം : കാതോലിക്ക ബാവയെ അറസ്റ്റ് ചെയ്തു

ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നത്ത് സെമിനാരിയില്‍ സഭാതര്‍ക്കത്തെ തുടര്‍ന്ന് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാനാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ്...

View Article

എലോണ്‍ യറ്റ് നോട്ട് എലോണിന്റെ ഓസ്‌കര്‍ നാമനിര്‍ദേശം പിന്‍വലിച്ചു

മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഓസ്‌കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്ന എലോണ്‍ യറ്റ് നോട്ട് എലോണ്‍ എന്ന ചിത്രത്തിലെ ഗാനത്തിന്റെ നാമനിര്‍ദേശം ഓസ്‌കര്‍ അക്കാദമി പിന്‍വലിച്ചു.  നാമനിര്‍ദ്ദേശങ്ങള്‍...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>