പ്രശസ്ത സാഹിത്യകാരനും, മാപ്പിള ഗാനരചയിതാവ് കൂടിയായ കാനേഷ് പൂനൂരിന് മാപ്പിള കലാവേദി അവാര്‍ഡ്. മാപ്പിള കലാ മേഖലകളിലും ,മാപ്പിള ഗാന രംഗത്തും നല്‍കിയ സമഗ്രസംഭാവന മുന്‍ നിര്‍ത്തിയാണ് പുരസ്്കാരം. 25,001 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരം ഏര്‍പ്പെടുത്തിയത് കുവൈത്ത് മാപ്പിള കലാവേദിയാണ്. പ്രമുഖ പത്രപ്രവര്‍ത്തകനും മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമി ചെയര്‍മാനുമായ സിപി സൈതലവി , മാപ്പിളപ്പാട്ട് നിരൂപകനും, ഗവേഷകനുമായ ഫൈസല്‍ എളേറ്റില്‍ , പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകന്‍ അഫ്‌സല്‍ എന്നിവരടങ്ങിയ […]
The post കാനേഷ് പൂനൂരിന് മാപ്പിള കലാവേദി അവാര്‍ഡ് appeared first on DC Books.