ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കറിന്റെ വിക്രം ചിത്രം ഐ ചിത്രീകരണം ആരംഭിച്ചിട്ട് കാലം കുറേയായി. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രങ്ങളില്‍ ഒന്നായ ഐയുടെ ഒരു ഗാനം ഫെബ്രുവരി ആദ്യവാരം കൊടൈക്കനാലില്‍ ചിത്രീകരിക്കും. മാര്‍ച്ചില്‍ ഒരു ഗാനം കൂടി ചിത്രീകരിക്കുന്നതോടെ ഐ പൂര്‍ത്തിയാകും. എമി ജാക്‌സണ്‍ വിക്രമിന്റെ നായികയാവുന്ന ഐയില്‍ സുരേഷ്‌ഗോപി, സന്താനം, ഉപന്‍ പട്ടേല്‍ , രാംകുമാര്‍ ഗണേശന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ ആര്‍ റഹ്മാനാണ് സംഗീതം. ആസ്‌കാര്‍ ഫിലിംസ് […]
The post ഷങ്കര്‍ വിക്രം ചിത്രം ഐ പൂര്‍ത്തിയാവുന്നു appeared first on DC Books.