ലാവ്‌ലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. പിണറായി വിജയന്‍ നല്‍കിയ വിടുതല്‍ ഹര്‍ജിക്ക് അനുമതി നല്‍കിയ തിരുവനന്തപുരം സിബിഐ കോടതി വിധി സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണെന്ന് സിബിഐ ഹര്‍ജിയില്‍ പറഞ്ഞു. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ വസ്തുതകള്‍ പരിഗണിക്കാതെയാണ് കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതെന്ന് റിവിഷന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം ലഭ്യമാക്കുന്നതു സംബന്ധിച്ച് 374 കോടി രൂപയുടെ തിരിമറി നടത്തിയെന്നാണ് പിണറായി വിജയനടക്കമുള്ള പ്രതികള്‍ക്കു […]
The post ലാവ്‌ലിന്‍ : സിബിഐ ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി appeared first on DC Books.