മണല്‍ മാഫിയക്കെതിരേ ഡല്‍ഹിയില്‍ സമരം നടത്തിവന്ന ജസീറ പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു തീരുമാനം. എന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എപി അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരേ മത്സരിക്കുമെന്നും ജസീറ വ്യക്തമാക്കി. മണല്‍ മാഫിയക്കെതിരേ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് ജസീറ സമരം പിന്‍വലിച്ചത്. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപെട്ട ചര്‍ച്ചകള്‍ക്കാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ അതു തിരിച്ചെടുക്കുന്നതായി അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കണം. പരസ്യമായി പ്രഖ്യാപനവും രഹസ്യമായി […]
The post മണല്‍ മാഫിയക്കെതിരേ നടത്തിവന്ന സമരം ജസീറ പിന്‍വലിച്ചു appeared first on DC Books.