ഛായാമുഖി… നോക്കുന്നയാളുടെ നെഞ്ചിലുള്ള ഏറ്റവും പ്രിയങ്കരമായ രൂപം പ്രതിഫലിപ്പിക്കുന്ന മായക്കണ്ണാടി… നെഞ്ച് കീറാതെ, നെഞ്ചിനുള്ളിലെ നേരു കാട്ടുന്ന മായാജാലം… നോക്കുന്നവരുടെയുള്ളില്‍ ആഹ്ലാദം ജനിപ്പിക്കുമെങ്കിലും അത് മറ്റുചിലരുടെ നെഞ്ച് തകര്‍ത്തുകളയുന്നു. കഥയിലില്ലാത്തൊരു കൂടിക്കാഴ്ചയില്‍ ഹിഡുംബിയാണ് ഭീമസേനന് ഛായാമുഖി എന്ന മായക്കണ്ണാടി സമ്മാനിച്ചത്. (താന്‍ ഛായാമുഖിയില്‍ നോക്കി എന്നും കാണുന്ന പ്രിയതമനല്ലാതെ മറ്റാര്‍ക്കാണ് അതു നല്‍കാന്‍ അവള്‍ക്ക് സാധിക്കുക?) ഭീമന്‍ ഛായാമുഖിയില്‍ നോക്കിയപ്പോള്‍ തെളിഞ്ഞ ദ്രൗപതിയുടെ രൂപം കണ്ട് തകര്‍ന്നത് അതില്‍ സ്വന്തം രൂപം പ്രതീക്ഷിച്ച ഹിഡുംബിയുടെ നെഞ്ചായിരുന്നു. വിരാട […]
The post ഛായാമുഖി എന്ന മായക്കണ്ണാടി appeared first on DC Books.