കുറ്റാന്വേഷണത്തിന്റെ പരിണാമഗുപ്തിയും പാരായണസുഖവും ആകാംക്ഷയും കൊണ്ട് രസകരമായ 11 കഥകള്‍ . എന്നാല്‍ ഇവയുടെ പ്രത്യേകത അതുകൊണ്ട് അവസാനിക്കുന്നില്ല. ഇന്ത്യന്‍ സിനിമയെ ലോകദൃഷ്ടിയില്‍ കൊണ്ടുവന്ന ചലച്ചിത്രകാരന്‍ സത്യജിത്ത് റായ്‌യുടേതാണ് ഈ ലോകോത്തര കഥകള്‍ . എഴുത്തുകാരന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ അടുത്തറിയാന്‍ സഹായിക്കുന്നവയാണ് ഇവയോരോന്നും. പ്രൊഫസര്‍ ഹിസ് ബിസ് ബിസ്, ഫ്രിന്‍സ്, സദാനന്ദന്റെ ചെറിയ ലോകം, ബ്രൗണ്‍ സായിപ്പിന്റെ ബംഗ്ലാവ്, സമാദ്ദാറിന്റെ താക്കോല്‍ , മനുഷ്യസര്‍പ്പം, ആരാധകര്‍ , രക്തക്കറ, രതന്‍ ബാബുവും അയാളും, ഘുര്‍ഘുടിയയിലെ […]
The post സത്യജിത് റായ് എന്ന കുറ്റാന്വേഷണ കഥാകാരന്‍ appeared first on DC Books.