Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ലാവ്‌ലിന്‍ : ജഡ്ജിമാര്‍ പിന്മാറുന്നത് ഭരണഘടനാ ലംഘനമെന്ന് കൃഷ്ണയ്യര്‍

$
0
0

സിപിഎം സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്മാറുന്നതിനെതിരെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ രംഗത്ത്. കേസിന്റെ വിചാരണയില്‍ നിന്ന് ജഡ്ജിമാര്‍ പിന്മാറുന്നത് ഭരണഘടനാ ലംഘനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച് അദ്ദേഹം ഗവര്‍ണര്‍ , ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് കത്തയച്ചു. ഏതു കേസ് പരിഗണിക്കാനും ജഡ്ജിമാര്‍ക്കു കടമയുണ്ട്. കേസിന്റെ മെറിറ്റ് നോക്കാതെ പരിഗണിക്കണമെന്നും കത്തില്‍ കൃഷ്ണയ്യര്‍ വ്യക്തമാക്കി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജി മറ്റേതെങ്കിലും ബെഞ്ചിനു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. […]

The post ലാവ്‌ലിന്‍ : ജഡ്ജിമാര്‍ പിന്മാറുന്നത് ഭരണഘടനാ ലംഘനമെന്ന് കൃഷ്ണയ്യര്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>