മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഓസ്‌കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്ന എലോണ്‍ യറ്റ് നോട്ട് എലോണ്‍ എന്ന ചിത്രത്തിലെ ഗാനത്തിന്റെ നാമനിര്‍ദേശം ഓസ്‌കര്‍ അക്കാദമി പിന്‍വലിച്ചു. നാമനിര്‍ദ്ദേശങ്ങള്‍ ചെയ്യുന്ന സമയത്ത് കമ്മിറ്റിയെ സ്വാധീനിക്കുന്നതിനായി ചിത്രത്തിന്റെ സംവിധായകന്‍ ബ്രൂസ് ബ്രോട്ടന്‍ മെയിലുകള്‍ അയച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അക്കാദമിയുടെ നടപടി. ചിത്രത്തിലേത് പോലെ അധികം കേള്‍ക്കാത്ത ഗാനം എങ്ങനെ ജനപ്രിയഗാനങ്ങളെ പിന്‍തള്ളി ഓസ്‌കറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു എന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കമ്മിറ്റി അംഗങ്ങളെ സ്വാധീനിച്ചു എന്നു മനസിലായത്. […]
The post എലോണ്‍ യറ്റ് നോട്ട് എലോണിന്റെ ഓസ്‌കര്‍ നാമനിര്‍ദേശം പിന്‍വലിച്ചു appeared first on DC Books.