അശ്വതി അപകീര്‍ത്തി വരാനുള്ള സാദ്ധ്യതയുണ്ട്. അദ്ധ്യാപക ജോലിക്കായി പരീക്ഷ എഴുതുന്നവര്‍ക്ക് ലഭിക്കും. കരാര്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ജനപ്രീതിയും പ്രശംസയും ലഭ്യമാകും. വിദേശത്ത് ജോലിക്കായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാഫല്യം. ദാമ്പത്യബന്ധം തൃപ്തികരമായിരിക്കില്ല. പഠനത്തില്‍ താത്പര്യം വര്‍ദ്ധിക്കും. പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് ജോലി ലഭിക്കാനുള്ള സാധ്യത. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. പല പ്രശനങ്ങളാല്‍ സ്ത്രീകളാല്‍ മനോദു:ഖത്തിന് സാദ്ധ്യത. ഭരണി വിദ്യാഭ്യാസ പുരോഗതിയും തൊഴിലഭിവൃദ്ധിയുമുണ്ടാകും. ഹോട്ടല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ഫെബ്രുവരി 2 മുതല്‍ 8 വരെ ) appeared first on DC Books.