അന്തരിച്ച നടന് അഗസ്റ്റിന്റെ മകളും ചലച്ചിത്ര താരവുമായ ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന് ടി ജോണും വിവാഹിതരായി. ചേര്‍ത്തല മരുത്തോര്‍വട്ടം സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ നടന്ന വിവാഹച്ചടങ്ങിനു കാര്‍മികത്വം വഹിച്ചതു ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍ ബിരുദത്തിനു ജോമോന്റെ സഹപാഠികളായിരുന്ന വൈദികരാണെന്നത് ചടങ്ങിന് കൗതുകം പകര്‍ന്നു. ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി, വിനീത് ശ്രീനിവാസന് , ധ്യാന്‍ ശ്രീനിവാസന് , രേവതി, അര്‍ച്ചന കവി, മീര നന്ദന് , ഷംന കാസിം, സംവിധായകരായ ജോഷി, രഞ്ജിത്, ലാല്‍ […]
The post ആന്‍ അഗസ്റ്റിന് വിവാഹിതയായി appeared first on DC Books.